Category Archives: Mobile App

മൊബൈൽ ഇന്റർനെറ്റ് ഡാറ്റാ പെട്ടന്ന് തീരുന്നോ? എങ്കിൽ തീർച്ചയായും ഗൂഗിൾ ഡാറ്റാലി ആപ്പ് ഉപയോഗിക്കണം

Posted on Mar, 14 2018,ByTechLokam Editor

മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗം കുറക്കുവാൻ വേണ്ടി ഗൂഗിളിൽ നിന്നുള്ള ഒരുഗ്രൻ ആപ്പ് ആണ് ഡാറ്റാലി. ഗൂഗിളിന്റെ നെക്സ്റ്റ് ബില്ല്യൻ യൂസേഴ്സ് (Next Billion Users) പദ്ധതിക്ക് കീഴിൽ നിർമിച്ച ഡാറ്റാലി സാധാരണ ഉപഭോക്താവിന്റെ അനാവശ്യ ഡാറ്റ ഉപയോഗത്തെ പടിക്ക് പുറത്തു നിർത്തുവാൻ വളരെ അധികം സഹായിക്കുന്നു. ആദ്യം ഹൈ സ്പീഡ് ഇന്റർനെറ്റും ഒരു പരിധി കഴിഞ്ഞാൽ സ്പീഡ് കുറഞ്ഞ അൺലിമിറ്റഡ് ഇന്റർനെറ്റും നൽകുന്ന സംവിധാനത്തെ ത്രോട്ട്ലിങ് (throttling) എന്ന് വിളിക്കുന്നു. ഇങ്ങനെ ഉള്ള ഡാറ്റ കണക്ഷൻ […]

ആമസോൺ പ്രൈം മ്യൂസിക് – ഇന്ത്യക്കാരെ പാട്ടുകേൾപ്പിക്കാൻ ഇനി ആമസോണും

Posted on Feb, 28 2018,ByTechLokam Editor

ആമസോൺ പ്രൈം മ്യൂസിക് സേവനം ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിലും അവതരിപ്പിച്ചു. ആമസോണിന്റെ പ്രൈം ഉപഭോകതാക്കൾക്ക് മാത്രമാണ് പ്രൈം മ്യൂസിക് ലഭ്യമാകുക. ആമസോൺ പ്രൈം മ്യൂസിക് സേവനം music.amazon.com എന്ന വെബ്സൈറ്റ് വഴിയോ, ആൻഡ്രോയിഡ് ആപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ ഐഒഎസ് ആപ്പ് വഴിയോ ലഭിക്കും. ഇതിനു മുന്നേ പ്രൈം മ്യൂസിക് ആമസോണിന്റെ എക്കോ സ്‌പീക്കറുകളുടെ (Echo Speaker) കൂടെ മാത്രം ലഭിക്കുന്ന ഒരു സേവനമായിരുന്നു. എന്നാൽ ഇനി മുതൽ എല്ലാ പ്രൈം ഉപയോക്താക്കൾക്കും പ്രൈം മ്യൂസിക് ഉപയോഗിക്കാവുന്നതാണ്. […]

ഗൂഗിൾ ക്യാമറ ആപ്പ് – ഗൂഗിളിന്റെ കിടിലൻ ക്യാമറ ആപ്പ്

Posted on Feb, 24 2018,ByTechLokam Editor

ഗൂഗിൾ ക്യാമറ ആപ്പ്, കിടിലൻ ഫോട്ടോകൾ എടുക്കാൻ ഗൂഗിളിൽ നിന്നും ഒരു കിടിലൻ ആപ്പ്. ഈ ആപ്പ് ഒരുപാട് ഓപ്ഷനുകൾ നിരത്തി നമ്മളെ ആശയ കുഴപ്പത്തിലാക്കില്ല, പകരം ഏറ്റവും ലളിതമായ യൂസർ ഇന്റർഫേസ് ആണ് ഇതിനുള്ളത്. ഏതൊരു സാധാരണക്കാരനും എളുപ്പം ഉപയോഗിക്കാം. ഗൂഗിൾ നിർമ്മിക്കുന്ന ഫോണുകൾക്ക് വേണ്ടി മാത്രമാണ് ഗൂഗിൾ ഈ ക്യാമറ ആപ്പ് ഇറക്കുന്നത്. എന്നാൽ വിവിധ തരം മാറ്റങ്ങൾ ഒരു ആപ്ലിക്കേഷനിൽ വരുത്താൻ വിദഗ്ധരായ എക്സ്ഡിഎ(XDA) ഡെവലപ്പേഴ്‌സ് ഇന്റർനെറ്റ് കൂട്ടായ്മ മറ്റു ഫോണുകളിലേക്കും ഗൂഗിൾ […]

ഷവോമി എംഐയുഐ (MIUI) , ആൻഡ്രോയിഡ് വൺ ഇവയിൽ ഏത് റോമാണ് നല്ലത് ?

Posted on Feb, 21 2018,ByTechLokam Editor

എംഐയുഐ ഷവോമിയുടെ സ്വന്തം ഇഷ്ടത്തിൽ യഥാർത്ഥ ആൻഡ്രോയിഡ്നു മേലെ ചില മാറ്റങ്ങൾ വരുത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. എന്നാൽ ആൻഡ്രോയിഡ് വൺ ഗൂഗിൾ നേരിട്ട് ഇറക്കുന്നതാണ്. ഇത് നേരിട്ട് ഗൂഗിളിൽ നിന്ന് വരുന്നത് കൊണ്ട് സ്റ്റോക്ക് ആൻഡ്രോയിഡ് അല്ലെങ്കിൽ സ്റ്റോക്ക് റോം എന്ന് വിശേഷിപ്പിക്കുന്നു. എംഐയുഐ ആദ്യമേ പറഞ്ഞത് പോലെ തന്നെ എം ഐ യു ഐ ഷവോമിയുടെ സ്വന്തം ഇഷ്ടത്തിൽ മാറ്റങ്ങൾ വരുത്തിയ ഒ എസ് ആണ്. ഗൂഗിളിന്റെ ആൻഡ്രോയിഡ് നിർമാതാക്കൾ സ്റ്റോക്ക് റോം അഥവാ […]

ജിമെയിൽ ഗോ ആപ്പ് ഗൂഗിൾ പുറത്തിറക്കി – കുറഞ്ഞ റാമും, സ്റ്റോറേജും മതി ഈ ജിമെയിൽ ആപ്പിന്

Posted on Feb, 21 2018,ByTechLokam Editor

ജിമെയിൽ ഗോ ആപ്പ് ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ പുറത്തിറക്കി. കുറഞ്ഞ റാമും, സ്റ്റോറേജും മാത്രം മതി ഈ ആപ്പിന് പ്രവർത്തിക്കാൻ. ഗൂഗിളിന്റെ പ്രധാന ജിമെയിൽ ആപ്പിനെ അപേക്ഷിച്ച് കുറഞ്ഞ ഡാറ്റ മാത്രമേ ജിമെയിൽ ഗോ ആപ്പ് ഉപയോഗിക്കൂ. മാത്രമല്ല കുറഞ്ഞ സ്പീഡ് ഉള്ള മൊബൈൽ ഡാറ്റാ നെറ്റ്‌വർക്കിലും പ്രശ്നങ്ങൾ ഇല്ലാതെ ആപ്പ് പ്രവർത്തിക്കും. ഗൂഗിളിന്റെ ഗോ ശ്രേണിയിൽ പെട്ട പുതിയ ആപ്പ് ആണിത്. എന്താണ് ഗോ ആപ്പുകൾ കുറഞ്ഞ മെമ്മറിയും, സ്റ്റോറേജും ഉള്ള ഫോണുകൾക്ക് വേണ്ടി പ്രത്യേകം […]

വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് ; സംരംഭങ്ങൾക്ക് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാൻ ഒരു ആപ്പ്

Posted on Jan, 20 2018,ByTechLokam Editor

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യുന്നതിനും വ്യവസായത്തെ കുറിച്ചുള്ള വിവരണം, സ്ഥാപനത്തിന്റെ വിലാസം, വെബ്‌സൈറ്റ്, ഇ മെയില്‍, തുടങ്ങിയ വിവരങ്ങള്‍ ഉപയോക്താക്കളുമായി പങ്കുവെക്കുന്നതിനുമായി ഒരു ബിസിനസ് ആപ്പ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. കമ്പനികൾക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് ആൻഡ്രോയിഡ് പതിപ്പ് മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ. ഇന്‍ഡൊനീഷ്യ, മെക്‌സിക്കോ, ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബിസിനസ് ആപ്പ് ലഭ്യമാവും. ഇന്ത്യ ഉൾപ്പടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വരുന്ന ആഴ്ചകളിൽ […]

വാട്ട്‌സ്ആപ്പില്‍ ഇനി അക്ഷരങ്ങള്‍ ബോള്‍ഡും ഇറ്റാലികും ആക്കാം

Posted on Mar, 25 2016,ByTechLokam Editor

ആന്‍ഡ്രേയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് 2.12.535 എത്തിയിരിക്കുന്നത്. അക്ഷരങ്ങള്‍ ബോള്‍ഡായും ഇറ്റാലികായും ടൈപ്പ് ചെയ്യാം എന്നതാണ് പുതിയ മാറ്റം. പുതിയ ഫീച്ചര്‍ വഴി സംഭാഷണത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ എളുപ്പത്തില്‍ മെസ്സേജ് വായിക്കുന്ന ആളുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും. അക്ഷരങ്ങള്‍ അല്ലെങ്കില്‍ വാക്കുകള്‍ ബോള്‍ഡ് ആക്കാന്‍ വേണ്ടി തുടക്കവും അവസാനവും ആസ്ട്രിസ്‌ക് മാര്‍ക്കും (*) ഇറ്റാലിക്കാക്കാന്‍ വേണ്ടി തുടക്കവും അവസാനവും അണ്ടര്‍സ്‌കോര്‍(_) ചേര്‍ത്താല്‍ മതി. മെസ്സേജ് വായിക്കുന്ന ആളുടെ ഫോണിലും […]

മികച്ച ടെക് സംവിധാനങ്ങളുമായി ബഡി കാബ് ടാക്സി സേവനം കൊച്ചിയില്‍

Posted on Jan, 15 2016,ByTechLokam Editor

ചിലവ് കുറഞ്ഞ ഒരു ടാക്സി സേവനവുമായി കൊച്ചിയില്‍ എത്തിയിരുക്കുകയാണ് ബഡി കാബ് (BuddyCab.in). ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഡി ക്യാബിന്റെ സേവനം ഇന്ത്യയില്‍ എവിടെയും ലഭ്യമാണ്. കേരളത്തില്‍ കൊച്ചി ആസ്ഥാനമായി കമ്പനി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. കൊച്ചി നഗരവാസികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്‌, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പോലെയുള്ള സ്ഥലങ്ങിലേക്ക് പോകുവാനും, അതു പോലെ ഈ സ്ഥലങ്ങളില്‍ നിന്നും വീട്ടില്‍ എത്തുന്നതിനും വളരെ സൗകര്യ പ്രദമായ ഒരു സേവനം ആണ് ബഡി കാബ് ഒരുക്കിയിരിക്കുന്നത്. ഫോണ്‍ വഴിയും കമ്പനി […]

വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തിയത് നിങ്ങള്‍ അറിഞ്ഞോ?

Posted on Jul, 22 2015,ByTechLokam Editor

വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ പുതിയ പതിപ്പില്‍ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ആപ്പിന്റെ v2.12.194 ല്‍ ആണ് പുതിയ മാറ്റങ്ങള്‍ ഉള്ളത്. ഈ പതിപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. വാട്ട്‌സ്ആപ്പിന്റെ വെബ്ബ്സൈറ്റ് ( http://www.whatsapp.com/android/current/WhatsApp.apk ) വഴി മാത്രമേ ഇപ്പോള്‍ പുതിയ പതിപ്പ് ലഭിക്കൂ. ആന്‍ഡ്രോയ്ഡ് പോലീസ് എന്ന വെബ്ബ്സൈറ്റാണ് ഈ മാറ്റം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കോണ്ടാക്റ്റ്, ഗ്രൂപ്പ് എന്നിവക്കായുള്ള കസ്റ്റം നോട്ടിഫിക്കേഷന്‍ സെറ്റിങ്ങ്സ്, ചാറ്റ് ‘Mark as Unread’ […]

യാഹൂ ലൈവ് ടെക്സ്‌റ്റ് – മൊബൈല്‍ മെസഞ്ചര്‍ അപ്പിന്റെ പരിഷ്കരിച്ച പതിപ്പുമായി യാഹൂ

Posted on Jul, 20 2015,ByTechLokam Editor

മൊബൈല്‍ മെസഞ്ചര്‍ അപ്പിന്റെ പരിഷ്കരിച്ച പതിപ്പ് വലിയ പരസ്യങ്ങള്‍ ഒന്നുമില്ലാതെ യാഹൂ പുറത്തിറക്കി. “Yahoo Livetext – Video Messenger” എന്നാണ് പുതിയ ആപ്പിന്റെ പേര്. ആപ്പിന്റെ ഐഒ എസ് പതിപ്പ് മാത്രമേ യാഹൂ ഇപ്പോള്‍ ഇറക്കിയിട്ടുള്ളൂ. മാത്രമല്ല ഐട്യൂണ്‍സിന്റെ ഹോങ്കോങ്ങ് ആപ്പ് സ്റ്റോറില്‍ മാത്രമേ ഈ ആപ്പ് ഇപ്പോള്‍ ലഭിക്കൂ. പുതിയ തരത്തില്‍ ഉള്ള ഒരു വീഡിയോ ചാറ്റ് ആണ് യാഹൂ ഈ ആപ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. സാധാരണ രീതിയിലുള്ള ടെക്സ്റ്റ് മെസ്സേജ് വീഡിയോയുടെ കൂടെ ചേര്‍ത്ത് […]