Category Archives: Game

പബ്‌ജി ഗെയിം പോലെയുള്ള മികച്ച അഞ്ച് മൊബൈൽ ഗെയിമുകൾ

Posted on Jan, 01 2019,ByTechLokam Editor

ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ജനപ്രീതി നേടിയ മൊബൈൽ ആക്ഷൻ ഗെയിമുകളിൽ ഒന്നാണ് പബ്‌ജി. ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ ഈ ഗെയിം ലഭ്യമാണ്. ഈ ഗെയിമിൽ യുദ്ധക്കളത്തിൽ മരിക്കാതെ അവസാനം വരെ പൊരുതി നിൽക്കുന്ന ആളാണ് വിജയി. പബ്‌ജി ഗെയിം പോലെയുള്ള ധാരാളം മൊബൈൽ ഗെയിമുകൾ ഉണ്ട്. അതിൽ മികച്ച അഞ്ച് എണ്ണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 1) Rules of Survival https://play.google.com/store/apps/details?id=com.netease.chiji&hl=en_IN 2) Free Fire https://play.google.com/store/apps/details?id=com.dts.freefireth&hl=en_IN 3) Black Survival https://play.google.com/store/apps/details?id=com.archbears.bs&hl=en 4) Survival Royale […]

എക്സ് ബോക്സിന്റെ പുതിയ പതിപ്പിന്റെ വില്‍പ്പന ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പത്ത് ലക്ഷം യൂണിറ്റുകള്‍ കടന്നു

Posted on Nov, 24 2013,ByTechLokam Editor

ടെക്നോളജി ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഗെയിംമിങ്ങ്‌ കണ്‍സോള്‍ ആയ എക്സ് ബോകിസിന്റെ പുതിയ പതിപ്പിന് വന്‍ സ്വീകാര്യത. 13 രാജ്യങ്ങളില്‍ പുറത്തിറങ്ങിയ എക്സ് ബോക്സ് വണ്‍ 24 മണിക്കുറിനുള്ളില്‍ വിറ്റത് പത്ത് ലക്ഷം യൂണിറ്റുകള്‍ ആണ്‌വിറ്റഴിഞ്ഞത്. ഇതുവരെയുള്ള എക്സ് ബോകിസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വില്‍പ്പനയാണിത്‌. മിക്ക റീട്ടെയലര്‍ കടകളിലും എക്സ് ബോകിസിന്റെ സ്റ്റോക്ക്‌ തീര്‍ന്നു എന്നാണ് മൈക്രോസോഫ്റ്റ് അവകാശപെടുന്നത്. ഇത് അപൂര്‍വ്വവും അപ്രതീക്ഷിതവുമായി വിജയം എന്നാണ് എക്സ് ബോക്സ് തലവന്‍ യൂസഫ് മെഹദി പറയുന്നത്. ഗെയിംമിങ്ങില്‍ പുതിയോരു […]

നിങ്ങള്‍ക്ക് സൗജന്യമായി കളിക്കാവുന്ന 10 മികച്ച ഓണ്‍ലൈന്‍ ഗെയിമുകള്‍

Posted on Jul, 16 2013,ByTechLokam Editor

വിരസമായ സമയം തള്ളിനീക്കാന്‍ ഗെയിം കളിക്കാത്തവരായി ആരും ഉണ്ടാകില്ല. കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ കളിക്കാന്‍ സാധിക്കുന്ന നിരവധി ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് സൗജന്യമായി കളിക്കാവുന്ന 10 മികച്ച ഓണ്‍ലൈന്‍ ഗെയിമുകള്‍ പരിജയപെടുത്തുന്നു. 1) Chess 2) zOMG 3) RuneScape 4) Power Soccer 5) Gilfor’s Tales 6) Adventure Quest Worlds 7) Phosphor 8) ORANGEfps 9) Splinter Cell 10) Super Mario Brothers Crossover

ആന്‍ഗ്രി ബേര്‍ഡ്സിന്റെ 3D സിനിമ ജൂലൈ 2016ന് തീയെറ്ററുകളില്‍ എത്തും

Posted on May, 17 2013,ByTechLokam Editor

ജനപ്രിയ വീഡിയോ ഗെയിം ആയ ആന്‍ഗ്രി ബേര്‍ഡ്സിന്റെ 3D സിനിമ ജൂലൈ 2016ന് തീയെറ്ററുകളില്‍ എത്തും. ഈ സിനിമയുടെ നിര്‍മ്മാണം, സംവിധാനം, സാമ്പത്തിക സഹായം എല്ലാം നിര്‍വ്വഹിക്കുന്നത് ആന്‍ഗ്രി ബേര്‍ഡ്സിന്റെ നിര്‍മ്മാതാക്കളായ റോവിയോ എന്റര്‍ടെയിന്‍മെന്റ്സ് ആണ്. ഈ സിനിമയുടെ വിതരണാവകാശം നേടിയിരിക്കുന്നത് സോണി പിക്ച്ചേര്‍സ് ആണു. സിനിമ 2016 ജൂലൈ 1ന് സോണി തീയെറ്ററുകളില്‍ എത്തിക്കും. അയേണ്‍ മാന്‍ നിര്‍മ്മാതാവ് ഡേവിഡ്‌ മൈസെല്‍ സഹ നിര്‍മ്മാതാവായി ഉണ്ടാകും. ലോകത്തിലെ പല പ്രധാനപെട്ട സിനിമ നിര്‍മ്മാണ സ്റ്റുഡിയോകളും ഈ […]