Category Archives: Gadget

റെഡ്മി 5 – ഷവോമിയുടെ മറ്റൊരു ബഡ്ജറ്റ് ഫോൺ

Posted on Mar, 15 2018,ByTechLokam Editor

ഷവോമിയിൽ നിന്നും റെഡ്മി 4നു പിൻഗാമിയായി റെഡ്മി 5 ഇന്ത്യയിൽ 2018 മാർച്ച് 14നു അവതരപ്പിച്ചു. ഇന്ത്യയുടെ കോംപാക്ട് പവർ ഹവ്സ് (compact power house) എന്ന വിശേഷണത്തിലാണ് ഫോൺ വിപണനം ചെയ്യുന്നത്. 2017 ഡിസംബറിൽ ചൈനയിൽ ആണ് ആദ്യമായി ഷവോമി റെഡ്മി 5 അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ ഫോണുകൾക്ക് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് റെഡ്മി 5 ഇന്ത്യൻ പതിപ്പ് ഇറക്കിയിരിക്കുന്നത്. രൂപകല്പന അലൂമിനിയം കൊണ്ട് നിർമിച്ച പുറം ഭാഗവും പ്ലാസ്റ്റിക് ഫ്രെയ്മിൽ തീർത്ത ബോഡിയും അറ്റങ്ങളുമാണ് […]

സ്മാർട്ട് ഫോണുകളിൽ പുതിയ തരംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Posted on Mar, 08 2018,ByTechLokam Editor

അതിശക്തമായ മത്സരം നേരിടുന്ന മൊബൈല്‍ഫോണ്‍ വിപണിയിലെ ഏറ്റവും പുതിയ താരമാണ് AI എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. കൃത്രിമബുദ്ധി അഥവാ നിര്‍മ്മിതബുദ്ധി എന്ന് മലയാളീകരിക്കാവുന്ന AI, ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങുമാണെന്ന് ഒറ്റ വാചകത്തില്‍ പറയാം. റോബോട്ടുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ശൈശവദശയിലാണെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സാങ്കേതികവിദ്യ മൊബൈല്‍ ഫോണുകളുടെ പ്രധാന സവിശേഷതയായി തരംഗമാവുകയാണ്. ചൈനീസ് കമ്പനിയായ ഹ്വാവേയാണ് ന്യൂറല്‍ പ്രോസസിംഗ് യൂണിറ്റ് (NPU) ഉള്‍ക്കൊള്ളിച്ച കിരിന്‍ 970 […]

നോക്കിയ അഞ്ച് പുതിയ ഫോണുകൾ പുറത്തിറക്കി – നഷ്ടപ്രതാപം തിരിച്ചെടുക്കുവാൻ ഇവക്കാകുമോ?

Posted on Mar, 02 2018,ByTechLokam Editor

ബാഴ്‌സലോണയിൽ വച്ച് നടന്ന മൊബൈൽ വേൾഡ് കോൺഫറൻസിൽ (MWC) എച്ച് എം ഡി ക്കു കീഴിലുള്ള നോക്കിയ അഞ്ച് പുത്തൻ ഫോണുകളുമായാണ് എത്തിയത്. ഇവയിൽ ഒന്നും തന്നെ വിപണിയിൽ പുതു സാങ്കേതിക വിദ്യകൾ കൊണ്ട് വന്നില്ലെങ്കിലും തങ്ങളും ഇനി മുതൽ സ്മാർട്ട്ഫോൺ വിപണിയിൽ പോരാട്ടത്തിനുണ്ടെന്നു അറിയിക്കുന്നവയാണ്. നോക്കിയ 8 സിറോക്കോ, നോക്കിയ 7 പ്ലസ്, നോക്കിയ 6 (2018), നോക്കിയ 1, നോക്കിയ 8110 4 ജി എന്നിങ്ങനെ 5 ഫോണുകളാണ് പുറത്തിറക്കിയത്. നോക്കിയ 8 സിറോക്കോ, […]

സാംസങ് ഗാലക്സി എസ് 9, സാംസങ് ഗാലക്സി എസ് 9 പ്ലസ് ഫോണുകൾ സാംസങ് അവതരിപ്പിച്ചു

Posted on Feb, 28 2018,ByTechLokam Editor

സ്പെയിനിലെ ബാഴസലോണയിൽ വെച്ചു നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ സാംസങ് അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുളായ സാംസങ് ഗാലക്സി എസ് 9, സാംസങ് ഗാലക്സി എസ് 9+ അവതരിപ്പിച്ചു. 2018 ലെ ഏറ്റവും പ്രതീക്ഷ അർപ്പിച്ച ഫോണികളിലൊന്നാണ് സാംസങ് ഗാലക്സി എസ് 9 ഉം എസ് 9 പ്ലസും. ഉപഭോക്താക്കൾക്ക് എന്നും പ്രിയപ്പെട്ടതാണ് സാംസങിന്റെ എസ് ശ്രേണി സ്മാർട്ട് ഫോണുകൾ. ഐഫോൺ പത്തിനുള്ള മറുപടി ആയാണ് എല്ലാവരും സാംസങിന്റെ ഗാലക്സി എസ് 9 ഉം എസ് 9 […]

റെഡ്മി നോട്ട് 5 പ്രോ നിങ്ങൾ അറിയേണ്ടതെല്ലാം

Posted on Feb, 22 2018,ByTechLokam Editor

ഷവോമിയുടെ 2018 ലെ വിസ്മയങ്ങളിലൊന്നായി പറയാവുന്നതാണു നോട്ട് ശ്രേണിയിലുള്ള റെഡ്മി നോട്ട് 5 പ്രോ. 2018 ഫെബ്രുവരി 14നു ഡൽഹിയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ ഷവോമി – റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ പിന്നെ എംഐ ടിവി 4 എന്നിങ്ങനെ മൂന്ന് ഉല്പന്നങ്ങൾ പുറത്തിറക്കി. സാധാരണക്കാരന്റെ സ്മാർട്ട് ഫോൺ ശ്രേണിയിൽ വിസ്മയങ്ങൾ കാഴ്ച വച്ച ചരിത്രമാണ് ഷവോമിക്കുള്ളത്. പ്രത്യേകിച്ചും റെഡ്മി നോട്ട് ശ്രേണിക്ക് ഇന്ത്യൻ വിപണിയിൽ വലിയ വരവേൽപാണ് ലഭിക്കുന്നത്. റെഡ്മി […]

ഷവോമി വാലന്റൈന്‍ ദിനത്തില്‍ പുതിയ സ്മാര്‍ട്‌ഫോണുകളും ടിവിയും പുറത്തിറക്കി

Posted on Feb, 15 2018,ByTechLokam Editor

ഷവോമി വാലന്റൈന്‍ ദിനത്തില്‍ റെഡ്മി ശ്രേണിയിലുള്ള റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നീ പുതിയ രണ്ട് സ്മാർട്ടഫോണുകളും, എംഐ എല്‍ഇഡി ടിവി 4 സ്മാർട്ട് ടിവിയും ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ആണ് ചൈനീസ് ഭീമൻ മൂന്ന് ഉല്‍പ്പന്നങ്ങൾ അവതരിപ്പിച്ചത്. മൂന്ന് ഉല്‍പന്നങ്ങളും ഫെബ്രുവരി 22 മുതല്‍ ഫ്ലിപ്കാർട്ട്, എംഐ ഡോട്ട്‌കോം, എംഐ ഹോം സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാവും. റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്‌ഫോണുകള്‍ […]

അമേസ്ഫിറ്റ് ബിപ് – ഷവോമിയിൽ നിന്നും ഒരു പുത്തൻ സ്മാർട്ട് വാച്ച്

Posted on Feb, 09 2018,ByTechLokam Editor

അമേസ്ഫിറ്റ് ബിപ് എന്ന പേരിൽ ഷവോമി പുതിയ ഒരു സ്മാർട്ട് വച്ച് ഇറക്കിയിരുന്നു. ഷവോമിയുടെ തന്നെ കീഴിലുള്ള അവരുടെ ബ്രാൻഡായ ഹുവാമി (Huami) ആണ് പുത്തൻ സ്മാർട്ട് വാച്ച് ആയ അമേസ്ഫിറ്റിനു പിന്നിൽ. ആപ്പിൾ സ്മാർട്ട് വാച്ചിന്റെ രൂപകൽപന ഉൾകൊണ്ട് തയ്യാറാക്കിയ അമേസ്ഫിറ്റ് അതിന്റെ വളരെ ഒരു ചെറിയ വിലക്ക് സ്വന്തമാക്കാം എന്നുള്ളത് അമേസ്ഫിറ്റിനെ മറ്റേത് സ്മാർട്ട് വാച്ചുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഈ സ്മാർട്ട് വാച്ചിന് 45 ദിവസം ദൈർഖ്യമുള്ള ബാറ്ററി ആണ് കമ്പനി നൽകുന്നത്.ഈ സ്മാർട്ട് […]

ഷവോമി Mi A1, ഹോണർ 9 ലൈറ്റ് ഒരു താരതമ്യം

Posted on Feb, 05 2018,ByTechLokam Editor

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കുവാനായി ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും ഓണറും കടുത്ത പോരാട്ടത്തിലാണ്. അതിന്റെ ഭാഗമായി തന്നെ കഴിഞ്ഞ സെപ്റ്റംബറില്‍ ഷവോമി ഗൂഗിളുമായി ചേര്‍ന്ന് അവരുടെ ഇന്ത്യയിലുള്ള ആൻഡ്രോയ്ഡ് വൺ (Android One) പ്രോഗ്രാമിന്‍റെ കീഴില്‍ എംഐ എ1 എന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കി. അതിനു പിന്നാലെ ഓണറും ഡിസമ്പറില്‍ തങ്ങളുടെ വക ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് വരുന്നതായി അറിയിച്ചു. ഓണര്‍ 9 ലൈറ്റ് – ഡിസമ്പറില്‍ ആണ് പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എത്തിയത് […]

ഷവോമി എംഐ എവണ്‍ – ഗൂഗിളുമായി സഹകരിച്ച് ഷവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍

Posted on Sep, 08 2017,ByTechLokam Editor

ഷവോമിയുടെ ഹാർഡ്‌വെയറും ഗൂഗിളിന്റെ സ്റ്റോക്ക് അഥവാ ഒറിജിനൽ ആൻഡ്രോയ്ഡ് ഒഎസ്സും ചേർന്ന് ഇതാ ഒരു ഫോൺ എത്തിയിരിക്കുന്നു. ഷവോമി എംഐ എവണ്‍ എന്നാണ് അതിന്റെ പേര്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഷവോമി ഈ ഫോൺ അവതരിപ്പിച്ചത്. സ്വന്തം യുസര്‍ ഇന്റര്‍ഫേസ് ആയ എംഐ യുഐ ഉപയോഗിക്കാതെ പുറത്തിറക്കുന്ന ആദ്യ ഷവോമി സ്മാര്‍ട്‌ഫോണ്‍ ആണ് എംഐ എവണ്‍. ഐഫോൺ 7 പ്ലസിനോട് കിടപിടിക്കുന്നു എന്ന് ഷവോമി അവകാശപ്പെടുന്ന പിൻഭാഗത്തുള്ള ഇരട്ട ക്യാമറ, ആൻഡ്രോയ്ഡ് സ്റ്റോക്ക് ഒഎസ്സ്, കുറഞ്ഞ വില […]

ജിയോ ഫോണ്‍ – ജിയോയുടെ 4ജി VoLTE ഫീച്ചര്‍ ഫോണ്‍ നിങ്ങൾ അറിയേണ്ടതെല്ലാം

Posted on Jul, 22 2017,ByTechLokam Editor

ടെലികോം മേഖലയിൽ പുതിയ വിപ്ലവത്തിന്​ തുടക്കമിട്ട റിലയൻസ് ജിയോ വീണ്ടും കിടിലൻ ഓഫറുകളുമായി രംഗത്ത്. റിലയൻസ് ജിയോയുടെ വാർഷിക പൊതു യോഗത്തിൽ ജിയോ ഫോണുകൾ അവതരിപ്പിച്ചാണ് മറ്റ് സേവനദാതാക്കളെ മുകേഷ് അംബാനി ഞെട്ടിച്ചത്. ‘ഇ​ന്ത്യാ കാ ​സ്മാർട്ട് ഫോൺ’ എ​ന്ന വി​ളി​പ്പേ​രി​ലാ​ണ് അം​ബാ​നി ജിയോ ഫോണ്‍ അവതരിപ്പിച്ചത്. ഫലത്തിൽ ഫോണ്‍ തീര്‍ത്തും സൗജന്യമായിരിക്കുമെന്നും ഉപയോക്താക്കളില്‍ നിന്നും സെക്യൂരിറ്റി ഡിപ്പോസിറ്റായി 1500 രൂപ സമാഹരിക്കും. ഫോണിന്‍റെ ദുരുപയോഗം തടയാനാണ് ഇതെന്നും സെക്യൂരിറ്റി തുക മൂന്ന് വര്‍ഷത്തിന് ശേഷം ഉപയോക്താവിന് […]