Smart Phone

ലോകത്തില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന ആദ്യമായി സാധാരണ ഫോണിന്റെ വില്‍പ്പനയെ മറികടന്നു

Posted on Apr, 27 2013,ByTechLokam Editor

സ്മാര്‍ട് ഫോണ്‍ വില്‍പ്പന ആദ്യമായി സാധാരണ ഫോണുകളുടെ വിപണിയെ മറികടന്നതായി റിപ്പോര്‍ട്ട്. റിസര്‍ച്ച് ഓര്‍ഗസൈനേഷനായ ഐഡിസിയാണ് ഇക്കാര്യം...Read More

Samsung Galaxy s4

സാംസങ് ഗാലക്‌സി എസ് 4 ഇന്ത്യന്‍ വിപണിയില്‍

Posted on Apr, 26 2013,ByTechLokam Editor

ആന്‍ട്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 4 ഇന്ത്യന്‍ വിപണിയിലെത്തി. എസ് 4 ന്റെ 16 ജിബി...Read More

ubuntu-13-04

ഉബുണ്ടുവിന്റെ 18ആമത് പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു - ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മനോഹരമായ ഉബുണ്ടു

Posted on Apr, 26 2013,ByTechLokam Editor

ഡെബിയന്‍ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പായ ഉബുണ്ടു 13.04...Read More

nokia asha 210

നോക്കിയ ആശ 210 - ക്യൂവെര്‍ട്ടി കീബോര്‍ഡോടുകൂടിയ വാട്സാപ്പ് ഫോണ്‍

Posted on Apr, 24 2013,ByTechLokam Editor

നോക്കിയ അവരുടെ ആശ സീരസിലുള്ള പുതിയ ഫോണ്‍ ആയ നോക്കിയ ആശ 210 വിപണിയില്‍ ഇറക്കിയിരിക്കുന്നു. വാട്സാപ്പ് മെസേജിംഗ് അപ്ലിക്കേഷനുവേണ്ടി...Read More

Android Malware

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ബാഡ് ന്യൂസ് മാല്‍വെയര്‍

Posted on Apr, 22 2013,ByTechLokam Editor

ഗൂഗിള്‍ പ്ലേയിലെ 32 അപ്ലിക്കേഷനുകളെ 'ബാഡ് ന്യൂസ് ' എന്ന് പേരുള്ള ഒരു മാല്‍വെയര്‍ ബാധിച്ചതായി മൊബൈല്‍ സുരക്ഷാകമ്പനിയായ...Read More

samsung galaxy s4

സാംസംങ്ങ് ഗാലക്സി s4 ഏപ്രില്‍ 26 മുതല്‍ ഇന്ത്യയില്‍

Posted on Apr, 22 2013,ByTechLokam Editor

ഏപ്രില്‍ 26 മുതല്‍ സാംസംങ്ങ് ഗാലക്സി s4 ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാകും. ഏപ്രില്‍ 26ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഫോണിന്‍റെ...Read More

Facebook
Web

81 ശതമാനം ആളുകള്‍ക്കും ഫെയ്സ്ബുക്കില്‍ മേലധികാരിയെ സുഹൃത്താക്കാന്‍ താത്പര്യമില്ല

Posted on Apr, 18 2013,ByTechLokam Editor

ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മേലധിക്കാരിയെ നിങ്ങളുടെ ഫേസ് ബുക്ക് സുഹൃത്താക്കാന്‍ ധൈര്യമുണ്ടോ ? ഇല്ലെന്നാണ് ഒരു സര്‍വ്വെയില്‍ പങ്കെടുത്ത 81...Read More

Google glass

'ഗൂഗിള്‍ ഗ്ലാസ്‌ ' കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമായി യു.എസ്സിലെ ജേതാക്കള്‍ക്ക് ഗൂഗിള്‍ വിതരണം ആരംഭിച്ചിരിക്കുന്നു

Posted on Apr, 18 2013,ByTechLokam Editor

തങ്ങളുടെ പുതിയ ഉപകരണമായ ഗൂഗിള്‍ ഗ്ലാസ്‌ വിതരണം ചെയ്യാന്‍ ഗൂഗിള്‍ തുടങ്ങിയിരിക്കുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്ള ഗ്ലാസ്‌ മൊബൈല്‍ കംപ്യൂടിങ്ങിലെ...Read More

Whatsapp

ട്വിട്ടെറിനെക്കാള്‍ ഉപയോക്താകള്‍ തങ്ങള്‍ക്കുണ്ടെന്ന് വാട്ട്‌സാപ്പ് (WhatsApp) സി.ഇ.ഒ

Posted on Apr, 18 2013,ByTechLokam Editor

ട്വിട്ടെറിനെക്കാള്‍ കൂടുതല്‍ ഉപയോക്താകള്‍ ഉണ്ടെന്നും, ഫെയ്സ്ബുക്കിനെക്കാള്‍ കൂടുതല്‍ സന്ദേശങ്ങള്‍ തങ്ങളുടെ അപ്ലിക്കേഷന്‍ വഴി അയക്കപെടുന്നുണ്ടെന്നും വാട്ട്‌സാപ്പ്(WhatsApp) സി.ഇ.ഒ Jan Koum...Read More

KamaSutra

കാമസൂത്രയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന ഒരു 3D മൊബൈല്‍ അപ്ലിക്കേഷന്‍

Posted on Apr, 18 2013,ByTechLokam Editor

കാമാസൂത്രയിലെ 69 പൊസിഷന്‍ മനസിലാക്കാന്‍ പ്രയാസമുള്ളവര്‍ക്ക് സഹായമായി ഇതാ ഒരു 3D മൊബൈല്‍ അപ്ലിക്കേഷന്‍ . കാമസൂത്രയുടെ മാര്‍ഗ്ഗദര്‍ശി പുസ്തകരൂപത്തില്‍...Read More

Google Motorola X Phone

ഗൂഗിള്‍ മോടോരോള ഘടകം 'അത്ഭുതകരമായ' ഒരു സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു

Posted on Apr, 18 2013,ByTechLokam Editor

ഗൂഗിളിന്റെ മോടോരോള മൊബിലിറ്റി ഘടകം ഗൂഗളിനു വേണ്ടി സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മിക്കുന്നു എന്ന് ഗൂഗിളിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക്...Read More

Google glass

ഗൂഗിള്‍ ഗ്ലാസിന്റെ ടെക് സ്പെസിഫികേഷന്‍ പുറത്തുവന്നിരിക്കുന്നു

Posted on Apr, 18 2013,ByTechLokam Editor

ആവേശമുണര്‍ത്തുന്ന വീഡിയോ പരസ്യ പ്രചാരണങ്ങള്‍ക്ക് ശേഷം എല്ലാവരുടെയും കാത്തിരിപ്പിനു അറുതി വരുത്തികൊണ്ട് ഗൂഗിള്‍ അവരുടെ ഏറ്റവും പുതിയ ഉപകരണമായ ഗൂഗിള്‍...Read More

160th anniversary of the first passenger train in india
Web

ആദ്യ യാത്രാ തീവണ്ടിയുടെ നൂറ്റിയറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ റെയില്‍വേക്ക് ഉപഹാരവുമായി ഗൂഗിള്‍ ഡൂഡിള്‍

Posted on Apr, 16 2013,ByTechLokam Editor

ഗൂഗിള്‍ ഇന്ത്യ വെബ്സൈറ്റില്‍ ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ഇന്ത്യയുടെ ആദ്യത്തെ യാത്രാ തീവണ്ടിയുടെ ഓര്‍മ്മ പുതുക്കി കൊണ്ടാണ് . ഗൂഗിളിന്റെ...Read More

WordPress CMS

വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകള്‍ക്കെതിരെ വലിയതോതിലുള്ള ബോട്ട്നെറ്റ് ആക്രമണം

Posted on Apr, 16 2013,ByTechLokam Editor

ലോകത്താകമാനമുള്ള വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകള്‍ക്കെതിരെ വലിയതോതിലുള്ള ആസൂത്രിതമായ ബ്രൂട്ട് ഫോഴ്സ് അറ്റാക്ക്‌. അക്രമണത്തിനു പിന്നിലുള്ളവര്‍ അഡ്മിന്‍ എന്ന യൂസെര്‍നെയിം ഉപയോഗിച്ചു വിവധ...Read More