പബ്‌ജി ഗെയിം പോലെയുള്ള മികച്ച അഞ്ച് മൊബൈൽ ഗെയിമുകൾ

പബ്‌ജി

ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ജനപ്രീതി നേടിയ മൊബൈൽ ആക്ഷൻ ഗെയിമുകളിൽ ഒന്നാണ് പബ്‌ജി. ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ ഈ ഗെയിം ലഭ്യമാണ്. ഈ ഗെയിമിൽ യുദ്ധക്കളത്തിൽ മരിക്കാതെ അവസാനം വരെ പൊരുതി നിൽക്കുന്ന ആളാണ് വിജയി.

പബ്‌ജി ഗെയിം പോലെയുള്ള ധാരാളം മൊബൈൽ ഗെയിമുകൾ ഉണ്ട്. അതിൽ മികച്ച അഞ്ച് എണ്ണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1) Rules of Survival

https://play.google.com/store/apps/details?id=com.netease.chiji&hl=en_IN

2) Free Fire

https://play.google.com/store/apps/details?id=com.dts.freefireth&hl=en_IN

3) Black Survival

https://play.google.com/store/apps/details?id=com.archbears.bs&hl=en

4) Survival Royale

https://play.google.com/store/apps/details?id=com.netease.rs&hl=en_IN

5) Battle Royal Strike Survival

https://play.google.com/store/apps/details?id=com.gundogames.battleroyalestrike&hl=en_IN