ഗൂഗിള്‍ നെക്സസ് 5 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ചിത്രങ്ങളിലൂടെ

Posted on Nov, 01 2013,ByTechLokam Editor

ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണാണ് നെക്സസ് 5. ഗൂഗിളിന്‌ വേണ്ടി എല്‍ജി ആണ് നെക്സസ് 5 നിര്‍മ്മിച്ച്‌ നല്‍കുന്നത്. 4.95 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. 2.2GHz സ്നാപ്ഡ്രാഗന്‍ 800 പ്രോസ്സസറും, 2 ജിബി റാമും, അഡ്രിനോ 330 ഗ്രാഫിക്സും ഫോണിന് ശക്തിപകരുന്നു. ആന്‍ഡ്രോയ്ഡ് 4.4ല്‍ അധിഷ്ഠിതമായ ആദ്യ ഫോണ്‍ ആണ് നെക്സസ് 5.

Nexus 5

Nexus 5 Black

Nexus 5 White

Nexus5 Front

Nexus5 Black Back

Nexus5 White Back

Nexus5 Front Low

Nexus5 Landscape

Nexus5 Right

Nexus5 Left

Nexus5 Corner

Nexus5 tilted

Nexus5 dimensions

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക