ഗൂഗിള്‍ നെക്സസ് 5 ഫോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരു ഇറ്റാലിയന്‍ വെബ്സൈറ്റ് പുറത്ത് വിട്ടിരിക്കുന്നു

Posted on Oct, 12 2013,ByTechLokam Editor

ഗൂഗിള്‍ ഈ മാസം അവതരിപ്പിച്ചേക്കും എന്ന് കരുതുന്ന നെക്സസ് 5 ഫോണിന്റെ ചിത്രങ്ങള്‍ ഒരു ഇറ്റാലിയന്‍ വെബ്സൈറ്റ് പുറത്ത് വിട്ടിരിക്കുന്നു. www.tuttoandroid.net എന്ന ആന്‍ഡ്രോയ്ഡ് ഫാന്‍ സൈറ്റ് ആണ് പുതിയ ചിത്രങ്ങളുമായി വന്നിരിക്കുന്നത്. ഗൂഗിളിന് വേണ്ടി എല്‍ജി ആയിരിക്കും ഈ ഫോണ്‍ നിര്‍മ്മിക്കുന്നത്.

ഗൂഗിള്‍ നെക്സസ് 5ന്റെ tuttoandroid വഴി വന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.

നെക്സസ് 5 ലോക്ക് സ്ക്രീന്‍

nexus 5 lock screen

നെക്സസ് 5 ലോക്ക് സ്ക്രീന്‍

nexus5 lock screen

നെക്സസ് 5 ഹോം സ്ക്രീന്‍

nexus 5 home screen

നെക്സസ് 5 അപ്ലിക്കേഷന്‍ മെനു

nexus5 apps

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക