ഗൂഗിള്‍ മോട്ടോ Xന്റെയും നെക്സസ് 7ന്റെയും ഫോട്ടോകള്‍ റിലീസിന് മുന്നേ തന്നെ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു

Posted on Jul, 22 2013,ByTechLokam Editor

ഗൂഗിള്‍ വരും ദിവസങ്ങളില്‍ അവതരിപ്പിക്കാനിരിക്കുന്ന മോട്ടോ Xന്റെയും നെക്സസ് 7ന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. @evleaks എന്ന ട്വിറ്റെര്‍ അംഗം ആണ് ഈ ഫോട്ടോകള്‍ പുറത്തു വിട്ടത്. നെക്സസ് 7ന്റെ പ്രഖ്യാപനം ജൂലൈ 24ന് ഉണ്ടാകാനാണ് സാദ്യത. ഗൂഗിള്‍ മോട്ടോ എക്സ് ഈ വരുന്ന ഓഗസ്റ്റ്‌ 1ന് ഗൂഗിള്‍ അവതരിപ്പിക്കും. അസുസ് ആണ് നെക്സസ് 7 ഗൂഗിളിന് വേണ്ടി നിര്‍മ്മിക്കുന്നത്.

പഴയ പതിപ്പിനെക്കാളും കനം കുറഞ്ഞതും നീളം കൂടിയതാകുമെന്നും, നെക്സസ് 7ന്റെ 16 ജിബി പതിപ്പും 32 ജിബി പതിപ്പും ഉണ്ടാകുമെന്നുമാണ് @evleaks അഭിപ്രായപെടുന്നത്.

@evleaks പുറത്ത് വിട്ട മോട്ടോ Xന്റെ ഫോട്ടോ

Google Moto X White

@evleaks പുറത്ത് വിട്ട നെക്സസ് 7ന്റെ ഫോട്ടോ

Google Nexsus 7 black

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക