Monthly Archives: July 2013

സ്മാര്‍ട്ട് നമോ, നരേന്ദ്ര മോദിയുടെ പേരില്‍ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍

Posted on Jul, 29 2013,ByTechLokam Editor

ചൈനയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്‌ ചെയ്യുന്ന ഒരു കൂട്ടം ഗുജറാത്തികളായ സംരഭകര്‍ ആണ് നരേന്ദ്ര മോദിയുടെ പേരില്‍ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ ഉദേശിക്കുന്നത്. സ്മാര്‍ട്ട് നമോ എന്നാണ് ഈ ഫോണിന് അവര്‍ നല്‍കിയിരിക്കുന്ന പേര്. നരേന്ദ്ര മോദി ഫാന്‍സ് എന്ന സ്വതന്ത്ര ഗ്രൂപ്പ് സ്മാര്‍ട്ട് നമോയുടെ പേരില്‍ വെബ്‌സൈറ്റും (www.smartnamo.com) ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 1.5 ജിഎച്ച്എസ് ക്വാഡ് കോര്‍ പ്രോസസറും, ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷനും, 13 മെഗാ പിക്‌സല്‍ ക്യമാറയും ഫോണില്‍ […]

ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.3 നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട പുതിയ സവിശേഷതകള്‍

Posted on Jul, 26 2013,ByTechLokam Editor

ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ പതിപ്പ് 4.2മായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും പുതിയ പതിപ്പായ 4.3ല്‍ ഇല്ല. പക്ഷേ ഉപഭോക്താക്കള്‍ക്കും, ആന്‍ഡ്രോയ്ഡ് പ്രോഗ്രാമ്മര്‍സിനും ഗുണകരമായ പല മാറ്റങ്ങളും ഈ പുതിയ പതിപ്പില്‍ ഉണ്ട്. മള്‍ട്ടി യൂസര്‍ റെസ്ട്രിക്റ്റഡ് പ്രൊഫൈല്‍ ഈ പുതിയ സവിശേഷത വഴി ഒന്നില്‍ കൂടുതല്‍ യൂസര്‍ അക്കൗണ്ട്‌ ഉണ്ടാക്കാം, മാത്രമല്ല ഉണ്ടാക്കിയ പുതിയ യൂസര്‍ അക്കൗണ്ടിറിന്റെ ഫോണിലെ പ്രവര്‍ത്തികള്‍ അഡ്മിന്‍ അക്കൗണ്ടിന് പരിമിതിപെടുത്താം. അതായത് ഏതൊക്കെ ആപ്പ്സ് ഉപയോഗിക്കാം, ആപ്പ്സ് ഇന്‍സ്റ്റോള്‍ ചെയുന്നത് […]

ഗൂഗിള്‍ ക്രോംകാസ്റ്റ് ; വീഡിയോ അടക്കം ഉള്ള വെബ്ബ് കണ്ടന്റ് ടിവിയില്‍ കാണാന്‍ സഹായിക്കുന്ന സ്ട്രീമിംഗ് ഉപകരണം

Posted on Jul, 25 2013,ByTechLokam Editor

ഇന്റര്‍നെറ്റ് വീഡിയോ അടക്കം ഉള്ള വെബ്ബ് കണ്ടന്റ് ടിവിയില്‍ കാണാന്‍ സഹായിക്കുന്ന ഒരു HDMI dongle ആണ് ക്രോംകാസ്റ്റ്. HDMI പോര്‍ട്ട്‌ ഉള്ള ഏതു ടിവിയിലും ഇത് പ്രവര്‍ത്തിപ്പിക്കാം. ഗൂഗിളിന്റെ ഏറ്റവും പുതിയ ക്രോം വെബ്ബ് ബ്രൌസര്‍ ഇന്‍സ്റ്റോള്‍ ചെയ്ത വിന്‍ഡോസ് അല്ലെങ്കില്‍ മാക് കമ്പ്യൂട്ടര്‍ വഴിയും, ക്രോംകാസ്റ്റ് വെബ്ബ്കാസ്റ്റിങ്ങ് സപ്പോര്‍ട്ട് ഉള്ള ഐഒഎസ്, അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ വഴിയും ഈ ഉപകരണത്തെ നിയന്ത്രിക്കാം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുരുക്കിപ്പറഞ്ഞാല്‍ കമ്പ്യൂട്ടര്‍, മൊബൈല്‍, ടാബെലെറ്റ് […]

ഗൂഗിള്‍ നെക്സസ് 7 ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ അവതരിപ്പിച്ചു; ഐപാഡ് മിനിക്ക് ഇത് ഒരു വെല്ലുവിളി ആയേക്കും

Posted on Jul, 24 2013,ByTechLokam Editor

ഗൂഗിളിലെ ആന്‍ഡ്രോയ്ഡ് തലവന്‍ സുന്ദര്‍ പിചായി അവതരിപ്പിച്ച ഒരു പ്രത്യേക ചടങ്ങില്‍ വെച്ച് ഗൂഗിള്‍ അവരുടെ പുതിയ നെക്സസ് 7 ടാബ്ലെറ്റ് അവതരിപ്പിച്ചു. ഈ ചടങ്ങിന് മുന്‍പേ തന്നെ ഈ പുതിയ ടാബ്ലെറ്റിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ട് ഈ പുതിയ ടാബ്ലെറ്റിന്റെ പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മുന്‍പത്തെ പതിപ്പിനെ അപേക്ഷിച്ച് ഇതിന്റെ ഭാരവും, കട്ടിയും കുറവാണ്, മാത്രമല്ല പെര്ഫോമനസ്‌ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.3 ഒഎസ്സില്‍ ആണ് […]

ആന്‍ഡ്രോയ്ഡ് ഒഎസ്സിന്റെ പുതിയ പതിപ്പ് ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.3 ഗൂഗിള്‍ അവതരിപ്പിച്ചു

Posted on Jul, 24 2013,ByTechLokam Editor

ഗൂഗിള്‍ അവരുടെ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.3 ഒഫീഷ്യലായി അവതരിപ്പിച്ചു. ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചായി ആണ് ഈ പരിപാടി അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് പതിപ്പ് 4.2മായി താരതമ്യം ചെയ്യുമ്പോള്‍ നാടകീയമായ മാറ്റങ്ങള്‍ ഒന്നും പുതിയ പതിപ്പായ 4.3ല്‍ ഇല്ല. പക്ഷേ ഉപഭോക്താക്കള്‍ക്കും, ആന്‍ഡ്രോയ്ഡ് പ്രോഗ്രാമ്മര്‍സിനും ഗുണകരമായ പല മാറ്റങ്ങളും ഈ പുതിയ പതിപ്പില്‍ ഉണ്ട്. മെച്ചപെടുത്തിയ ബ്ലുടൂത്ത് കണക്ടിവിറ്റി, മള്‍ട്ടി യൂസര്‍ റെസ്ട്രിക്റ്റഡ് പ്രൊഫൈല്‍, ഓപ്പണ്‍ ജിഎല്‍ സപ്പോര്‍ട്ട് […]

നോക്കിയാ ലൂമിയ 625; 4.7 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഫാബ്ലെറ്റ് ഫോണുമായി നോക്കിയ

Posted on Jul, 24 2013,ByTechLokam Editor

അവസാനം ഫാബ്ലെറ്റ് ഫോണ്‍ യുദ്ധത്തില്‍ സാനിധ്യമറിയിക്കാന്‍ 4.7 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ലൂമിയ 625 എന്ന ഫാബ്ലെറ്റ് നോക്കിയ അവതരിപ്പിച്ചു. നോക്കിയ ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വലിയ ഡിസ്പ്ലെയുള്ള ഫോണാണിത്. വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേട്ടിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു എന്‍ട്രി ലെവല്‍ ഫാബ്ലെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. ഫാബ്ലെറ്റ് ഫോണ്‍ വിപണിയില്‍ നോക്കിയയുടെ വൈകി ഉദിച്ച ബുദ്ധിയാണ് ലൂമിയ 625. നോക്കിയയുടെ പ്രതിയോഗികള്‍ ഈ വിപണിയിലും വളരെയേറെ മുന്നേറിയിരിക്കുന്നു. ഇത് മനസിലാക്കിയത് കൊണ്ടാണ് നോക്കിയാ ഒരു വില […]

വൈബര്‍ മൊബൈല്‍ അപ്ലിക്കേഷന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു

Posted on Jul, 23 2013,ByTechLokam Editor

സൗജന്യമായി കാള്‍ ചെയ്യാനും, ടെക്സ്റ്റ്‌ സന്ദേശങ്ങള്‍ അയക്കാനും സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വൈബെറിന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു. ഇതിന് മുന്‍പ് ട്രൂകാളര്‍ വെബ്സൈറ്റിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്യപെട്ടിരിക്കുന്നു അതിന് പിന്നിലും സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ആയിരുന്നു. ഹാക്കിങ്ങിന് ശേഷം വൈബെറിന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. ഹാക്കിങ്ങ് നടന്ന ഉടനെ വൈബെറിന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് support.viber.com സന്ദര്‍ശിച്ചവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ള പോലെ ഒരു സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്. ഇസ്രയേല്‍ […]

ഉബുണ്ടു എഡ്ജ്; ആന്‍ഡ്രോയ്ഡ്, ഉബുണ്ടു മൊബൈല്‍ ഒഎസ് എന്നിവ ഡ്യുവല്‍ ബൂട്ട് ചെയ്യുന്ന സൂപ്പര്‍ഫോണ്‍ എന്ന ആശയവുമായി കനോണിക്കല്‍

Posted on Jul, 23 2013,ByTechLokam Editor

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ കോരിത്തരിപ്പിക്കുന്ന ഒരു പ്രഖ്യാപനം ആണ് ഇന്നലെ ഉബുണ്ടുവിന്റെ നിര്‍മ്മാതാക്കളായ കനോണിക്കല്‍ ഇറക്കിയത്. കാനോണിക്കലിന്റെ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടു മൊബൈല്‍ ഒഎസ്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള ഒരു പ്രഖ്യാപനം ആയിരുന്നു അത്. ഉബുണ്ടു എഡ്ജ് എന്നാണ് ആ ഫോണിന്റെ പേര്. സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തില്‍ അടിമുടി ഒരു മാറ്റം ഉണ്ടാക്കാന്‍ തരത്തിലുള്ള ഒരു ഫോണ്‍ ആണിത്. ആദ്യം വളരെ ചുരുക്കം എണ്ണം ഫോണുകള്‍ ഉണ്ടാക്കാനാണ് കനോണിക്കല്‍ ഉദേശിക്കുന്നത്. മെയ്‌ 2014ല്‍ ആണ് […]

ആപ്പിള്‍ മാപ്പിങ്ങ് സേവനങ്ങള്‍ വാങ്ങി കൂട്ടുന്നു; ഹോപ്പ്സ്റ്റോപ്പ്‌, ലോകേഷനറി എന്നിവ ആപ്പിളിന്റെ കീശയില്‍

Posted on Jul, 22 2013,ByTechLokam Editor

സ്വന്തം മാപ്പിങ്ങ് സേവനം മെച്ചപെടുത്താന്‍ ആപ്പിള്‍ കഠിന പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഹോപ്പ്സ്റ്റോപ്പ്‌ (HopStop), ലോകേഷനറി (Locationary) എന്നീ ഓണ്‍ലൈന്‍ ഗതിനിര്‍ണയ സേവനങ്ങള്‍ ആപ്പിള്‍ സ്വന്തമാക്കിയിരിക്കുന്നു. സ്വന്തമായി മാപ്പിങ്ങ് സേവനം ആരംഭിക്കുന്നതിന് മുന്‍പ് ആപ്പിള്‍ ഗൂഗിള്‍ മാപ്പ് ആണ് അവരുടെ ഐഒഎസ് ഉപകരണങ്ങളില്‍ ഉപയോഗിച്ചിരുന്നത്. സ്വന്തം മാപ്പിങ്ങ് സേവനതിലോട്ട് ഉള്ള മാറ്റം ഒരു പരാജയമായിരുന്നു. കൃത്യതയുടെ കാര്യത്തില്‍ ഗൂഗിള്‍ മാപ്പിന്റെ ഏഴയലത്ത് പോലും വരില്ലായിരുന്നു ആപ്പിളിന്റെ ഈ സേവനം. അങ്ങനെ ആപ്പിള്‍ കുറെയേറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. […]

ഗൂഗിള്‍ മോട്ടോ Xന്റെയും നെക്സസ് 7ന്റെയും ഫോട്ടോകള്‍ റിലീസിന് മുന്നേ തന്നെ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു

Posted on Jul, 22 2013,ByTechLokam Editor

ഗൂഗിള്‍ വരും ദിവസങ്ങളില്‍ അവതരിപ്പിക്കാനിരിക്കുന്ന മോട്ടോ Xന്റെയും നെക്സസ് 7ന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. @evleaks എന്ന ട്വിറ്റെര്‍ അംഗം ആണ് ഈ ഫോട്ടോകള്‍ പുറത്തു വിട്ടത്. നെക്സസ് 7ന്റെ പ്രഖ്യാപനം ജൂലൈ 24ന് ഉണ്ടാകാനാണ് സാദ്യത. ഗൂഗിള്‍ മോട്ടോ എക്സ് ഈ വരുന്ന ഓഗസ്റ്റ്‌ 1ന് ഗൂഗിള്‍ അവതരിപ്പിക്കും. അസുസ് ആണ് നെക്സസ് 7 ഗൂഗിളിന് വേണ്ടി നിര്‍മ്മിക്കുന്നത്. പഴയ പതിപ്പിനെക്കാളും കനം കുറഞ്ഞതും നീളം കൂടിയതാകുമെന്നും, നെക്സസ് 7ന്റെ 16 ജിബി പതിപ്പും 32 […]