ആപ്പിള്‍ ഐപാഡിനെ കളിയാക്കി മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 8ന്റെ പുതിയ പരസ്യം

Posted on Jun, 23 2013,ByTechLokam Editor

Apple Vs Microsoft

ഐപാഡിന്റെ കുറവുകളെ കണക്കിന് കളിയാക്കികൊണ്ട് മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 8ന്റെ പുതിയ പരസ്യം പുറത്തിരക്കിയിരിക്കുന്നു. ഇതില്‍ ഐപാഡിനെയും വിന്‍ഡോസ്‌ 8ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡെല്‍ എക്സ്പിഎസ് 10 ടാബ്ലെറ്റിനെയും താരതമ്യം ചെയ്യുകയാണ്. ഐപാഡില്‍ ഇല്ലാത്തതും ഡെല്‍ ടാബ്ലെറ്റില്‍ ഉള്ളതുമായ സവിശേഷതകള്‍ എടുത്തു പറഞ്ഞാണ് ഐപാഡിനെ കളിയാക്കുന്നത്.

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക