ഐഫോണിന്റെ അടുത്ത പതിപ്പായ ഐഫോണ്‍ 5S ഡിസൈനറുടെ ഭാവനയില്‍

സ്മാര്‍ട്ട്‌ ഫോണ്‍ നിരൂപകര്‍ പറയുന്നത് ശരിയാണെങ്കില്‍ ഐഫോണിന്റെ അടുത്ത പതിപ്പില്‍ കര്‍വ്ട് (Curved) ഡിസ്പ്ലേ ആയിരിക്കും കൂടാതെ ഓണ്‍ബോര്‍ഡ്‌ വിരലടയാള സ്കാനര്‍ , എന്‍ എഫ് സി , വയര്‍ലെസ് വഴി ചാര്‍ജ് ചെയ്യാനുള്ള സൗകര്യം എന്നിവ ഉണ്ടാകും.

ഐഫോണ്‍ 5S ഡിസൈനറുടെ ഭാവനയില്‍ , താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

iPhone 5S design concept

iPhone 5S design concept

iPhone 5S design concept

iPhone 5S design concept 4

iPhone 5S design concept 4

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലെ മനോഹരമായ ഫോണ്‍ പോലെ ആകുമോ ഐഫോണ്‍ 5S നമുക്ക് കാത്തിരുന്ന് കാണാം.

Leave a Reply