ഇന്‍ഫോസിസ് സാപുമായി (SAP) കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു

Infosys partners SAP for mobile apps to enhance retail sales

റീടെയില്‍ സ്റ്റോറുകള്‍ക്ക് വേണ്ടിയുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ കബനിയായ ഇന്‍ഫോസിസ് എന്റര്‍പ്രൈസ് സൊലൂഷന്‍ പ്രോവൈഡര്‍ ആയ സാപുമായി (SAP) കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ അപ്ലിക്കേഷന്‍ ലക്ഷ്യം വെച്ചിരിക്കുന്നത് CPG (consumer packaged goods) കബനികളെയാണ്.

കസ്റ്റമര്‍ റെപ്രസെന്റെടീവ്, കച്ചവട സാദനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഈ അപ്ലിക്കേഷന്‍ കബനികളെ സഹായിക്കുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ചു കബനികക്ക് തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ വേഗതയും, വിശ്വസ്‌തതയും വര്‍ധിപ്പിക്കാന്‍ കഴിയും.