കാമസൂത്രയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന ഒരു 3D മൊബൈല്‍ അപ്ലിക്കേഷന്‍

KamaSutra
കാമാസൂത്രയിലെ 69 പൊസിഷന്‍ മനസിലാക്കാന്‍ പ്രയാസമുള്ളവര്‍ക്ക് സഹായമായി ഇതാ ഒരു 3D മൊബൈല്‍ അപ്ലിക്കേഷന്‍ . കാമസൂത്രയുടെ മാര്‍ഗ്ഗദര്‍ശി പുസ്തകരൂപത്തില്‍ ഇറക്കുന്നവരാണ് ഈ അപ്ലികേഷനു പിന്നില്‍ . ഈ പുസ്തകത്തിന്‍റെ പുതിയ പതിപ്പ് വാങ്ങുന്നവര്‍ക്ക് ഈ അപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാം. കാമ എക്സിട്രാ (Kama Xcitra) എന്ന പേരാണ് ഈ അപ്ലിക്കേഷനു നല്‍കിയിരിക്കുന്നത്.

ഈ അപ്ലിക്കേഷനില്‍ രേഖാചിത്രങ്ങള്‍ ഏതു കോണില്‍ നിന്നും കാണാവുന്ന രീതിയില്‍ ആണു നല്‍കിയിരിക്കുന്നത്. ഹോളോഗ്രാം ടെക്നോളജി ഉപയോഗിച്ചു ചിത്രങ്ങള്‍ക്ക്‌ ഒരു ത്രീ ഡൈമെന്‍ഷെണല്‍ ദൃശ്യം ആണു നല്‍കിയിരിക്കുന്നത്.