ഗൂഗിള്‍ മോടോരോള ഘടകം ‘അത്ഭുതകരമായ’ ഒരു സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു

ഗൂഗിളിന്റെ മോടോരോള മൊബിലിറ്റി ഘടകം ഗൂഗളിനു വേണ്ടി സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മിക്കുന്നു എന്ന് ഗൂഗിളിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് (Eric Schmidt) സ്ഥിതീകരിച്ചിരുക്കുന്നു. അതികം താമസിയാതെ അത് യാഥാര്‍ത്ഥ്യമാകും എന്ന് അദ്ദേഹം പറഞ്ഞു. AllThingsD mobile conferenceഇല്‍ സംസരികുമ്പോള്‍ ആണു അദ്ദേഹം ഈ കാര്യം വെളിപെടുത്തിയത്. എറികിന്റെ സംഭാഷണത്തിന്റെ പൂര്‍ണ രൂപം കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കു

കഴിഞ്ഞ വര്ഷം ഡിസംബറില്‍ ഗൂഗിള്‍ എക്സ്. ഫോണ്‍ എന്ന കോഡ് നാമമുള്ള ഒരു ഫോണ്‍ നിര്‍മ്മിക്കുന്നു എന്ന് ഒരു അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനെ ശക്തി പെടുത്തുന്നതാണ് എറിക്കിന്റെ ഈ സംഭാഷണം.

Google Motorola X Phone