ട്വിറ്റെര്‍ മ്യൂസിക്‌ ആപ് തുടങ്ങുമെന്ന് അഭ്യൂഹം

Twitter music service

മൈക്രോ ബ്ലോഗിങ്ങ് വെബ്സൈറ്റ് ആയ ട്വിറ്റെര്‍ മ്യൂസിക്‌ ആപ് തുടങ്ങുന്നു എന്ന് കേള്‍വി. ട്വിറ്റെര്‍ ഈ അടുത്തകാലത്ത്‌ ഏറ്റെടുത്ത “മ്യൂസിക്‌ ഡിസ്കവറി” വെബ്സൈറ്റ് അതിന്റെ സേവനം നിര്‍ത്തലാക്കിയത് ഈ അഭ്യൂഹത്തിന് ശക്തി പകരുന്നു.

We are hunted twitter

ട്വിറ്റെര്‍ പുതിയതായി തുടങ്ങിയ വെബ്‌സൈറ്റില്‍ music.twitter.com #music ഹാഷ് ടാഗ് പ്രത്യേകം കാണിക്കുന്നുണ്ട്. ഇതും ട്വിറ്റെര്‍ മ്യൂസിക്‌ ആപ് എന്ന അഭ്യൂഹത്തിന് കൂടുതല്‍ ശക്തി പകരുന്നു.