Tag Archives: Wordpress

പുത്തന്‍ സവിശേഷതകളുമായി വേര്‍ഡ്പ്രസ്സ് 3.7 എത്തിയിരിക്കുന്നു

Posted on Oct, 27 2013,ByTechLokam Editor

വേര്‍ഡ്പ്രസ്സിന്റെ ഏറ്റവും പുതിയ പതിപ്പായ വേര്‍ഡ്പ്രസ്സ് 3.7 എത്തിയിരിക്കുന്നു. ഈ അടുത്തകാലത്ത് ഇറങ്ങിയതില്‍വെച്ച് ഏറ്റവും മികച്ച സവിശേഷതകള്‍ കൂട്ടിചേര്‍ത്താണ് വേര്‍ഡ്പ്രസ്സ് 3.7 ഇറങ്ങിയിരിക്കുന്നത്. അമേരിക്കന്‍ ജാസ് സംഗീതജ്ഞന്‍ Count Basie യോടുള്ള ബഹുമാന ബഹുമാനസൂചകമായി Basie എന്ന കോഡ്നെയിം ആണ് വേര്‍ഡ്പ്രസ്സ് 3.7ന് നല്‍കിയിരിക്കുന്നത്. വേര്‍ഡ്പ്രസ്സ് 3.7ന്റെ പ്രധാന സവിശേഷതകള്‍ ഓട്ടോമാറ്റിക് അപ്ഡേറ്റ്: പുതിയ പതിപ്പില്‍ മെയിന്റെനന്‍സ്, സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ഇനി താനെ നടക്കും. ഇതിനുവേണ്ടി നമ്മള്‍ ഇനി ഒന്നും ചെയ്യേണ്ടതില്ല. പക്ഷേ ഒരു പുതിയ പതിപ്പ് […]

വേര്‍ഡ്പ്രസ്സിന്റെ പുതിയ പതിപ്പ് വേര്‍ഡ്പ്രസ്സ് 3.6 പുറത്തിറങ്ങിയിരിക്കുന്നു

Posted on Aug, 02 2013,ByTechLokam Editor

വേര്‍ഡ്പ്രസ്സിന്റെ ഏറ്റവും പുതിയ പതിപ്പായ വേര്‍ഡ്പ്രസ്സ് 3.6 പുറത്തിറങ്ങിയ കാര്യം വേര്‍ഡ്പ്രസ്സിന്റെ സഹസ്ഥാപകന്‍ മാറ്റ് (Matt Mullenweg) ഓഗസ്റ്റ്‌ 1ന് പ്രഖ്യാപിച്ചു. നവീകരിച്ച ഓട്ടോ സേവ്, പോസ്റ്റ്‌ ലോക്കിങ്ങ്, രൂപമാറ്റം വരുത്തിയ റിവിഷന്‍ ബ്രൌസര്‍, ഓഡിയോ,വീഡിയോ എംബഡ് ചെയ്യാനുള്ള നാറ്റീവ് സപ്പോര്‍ട്ട്, മികച്ച സൗണ്ട് ക്ലൌഡ്, സ്പോട്ടിഫൈ ഇന്റഗ്രേഷന്‍ തുടങ്ങിയവയാണ് പുതിയ പതിപ്പിലെ എടുത്ത് പറയേണ്ട സവിശേഷതകള്‍. ട്വന്റി തെര്‍റ്റീന്‍ (Twenty Thirteen) എന്ന പുതിയ തീം മറ്റൊരു സവിശേഷതയാണ്. വേര്‍ഡ്പ്രസ്സ് 3.6 ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ […]

10ആമത് പിറന്നാള്‍ ആഘോഷിച്ച് വേര്‍ഡ്പ്രസ്സ് സി.എം.എസ്സ്

Posted on May, 27 2013,ByTechLokam Editor

വേര്‍ഡ്പ്രസ്സ് എന്ന കണ്‍ണ്ടെന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ഇറങ്ങിയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. മാറ്റ് മുള്ലെന്‍വെഗ്, മൈക്ക് ലിറ്റില്‍ എന്നിവര്‍ ചേര്‍ന്ന് 10 വര്‍ഷം മുന്‍പാണ്‌ വേര്‍ഡ്പ്രസ്സ് നിര്‍മ്മിച്ചത്. മാറ്റിന് അന്ന് 19 വയസായിരുന്നു. ഇതൊരു ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്‌വെയറാണ്. പി.എച്ച്.പി (PHP) വെബ്‌ സ്ക്രിപ്പ്റ്റിംഗ് ലാംഗ്വേജും, മൈഎസ്ക്യുഎല്‍ (MySQL) ഡാറ്റാബേസും ഉപയോഗിച്ചാണ്‌ വേര്‍ഡ്പ്രസ്സ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യം ഇതൊരു ബ്ലോഗിങ്ങ് ടൂള്‍ എന്ന പേരിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. പക്ഷെ ഇപ്പോള്‍ വേര്‍ഡ്പ്രസ്സ് എല്ലാം തികഞ്ഞ ഒരു സി.എം.എസ്സ് ആണ്. […]

വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകള്‍ക്കെതിരെ വലിയതോതിലുള്ള ബോട്ട്നെറ്റ് ആക്രമണം

Posted on Apr, 16 2013,ByTechLokam Editor

ലോകത്താകമാനമുള്ള വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകള്‍ക്കെതിരെ വലിയതോതിലുള്ള ആസൂത്രിതമായ ബ്രൂട്ട് ഫോഴ്സ് അറ്റാക്ക്‌. അക്രമണത്തിനു പിന്നിലുള്ളവര്‍ അഡ്മിന്‍ എന്ന യൂസെര്‍നെയിം ഉപയോഗിച്ചു വിവധ തരത്തിലുള്ള പാസ്സ്‌വേര്‍ഡ്‌ ശ്രമിച്ചുകൊണ്ടുള്ള ബ്രൂട്ട് ഫോഴ്സ് ആക്രമണം ആണ് നടത്തുന്നത്. ബോട്ട്നെറ്റ് നിയന്ത്രിതമായ ബ്രൂട്ട് ഫോഴ്സ് ആക്രമണമാണിത്, തൊണ്ണൂറാരായിരത്തില്‍ പരം വ്യത്യസ്തമായ ഐ.പി അഡ്രസ്സുകളില്‍ (IP address) നിന്നാണ് ഈ ആക്രമണം വരുന്നത്. ഈ ബോട്ടുകള്‍ ലക്ഷ്യം വെക്കുന്നത് അഡ്മിന്‍ യുസര്‍നെയിം ആയുള്ള വേര്‍ഡ്പ്രസ്സ് വെബ്സൈറ്റ്കളെ ആണു. ക്ലൌഡ്ഫെയെര്‍ , ഹോസ്റ്റ്ഗേറ്റെര്‍ എന്നീ വെബ്‌ ഹോസ്റ്റിങ്ങ് […]