Tag Archives: Windows 8

ആപ്പിള്‍ ഐപാഡിനെ കളിയാക്കി മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 8ന്റെ പുതിയ പരസ്യം

Posted on Jun, 23 2013,ByArun

ഐപാഡിന്റെ കുറവുകളെ കണക്കിന് കളിയാക്കികൊണ്ട് മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 8ന്റെ പുതിയ പരസ്യം പുറത്തിരക്കിയിരിക്കുന്നു. ഇതില്‍ ഐപാഡിനെയും വിന്‍ഡോസ്‌ 8ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡെല്‍ എക്സ്പിഎസ് 10 ടാബ്ലെറ്റിനെയും താരതമ്യം ചെയ്യുകയാണ്. ഐപാഡില്‍ ഇല്ലാത്തതും ഡെല്‍ ടാബ്ലെറ്റില്‍ ഉള്ളതുമായ സവിശേഷതകള്‍ എടുത്തു പറഞ്ഞാണ് ഐപാഡിനെ കളിയാക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

മൈക്രോസോഫ്റ്റ് ഈ വര്‍ഷം തന്നെ വിന്‍ഡോസ്‌ 8ന്റെ അപ്ഡേറ്റ് പുറത്തിറക്കും

Posted on May, 08 2013,ByArun

മാസങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് ശേഷം വിന്‍ഡോസ്‌ 8ന്റെ അപ്ഡേറ്റ് ഈ വര്‍ഷം തന്നെ പുറത്തിറക്കും എന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. ‘വിന്‍ഡോസ്‌ ബ്ലൂ ‘ എന്നാണ് ഈ അപ്ഡേറ്റിന്റെ കോഡ് നെയിം. ഈ അപ്ഡേറ്റ് വിന്‍ഡോസ്‌ 8നെ ചെറിയ സ്ക്രീനോട്‌ കൂടിയ ടാബ്ലെറ്റുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമാക്കും, കൂടാതെ ബാറ്റെരി ലൈഫ്, പെര്‍ഫോര്‍മന്‍സ് എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കും. മൈക്രോസോഫ്റ്റിലെ ടാമി റെല്ലെര്‍ അവരുടെ ഒഫീഷ്യല്‍ ബ്ലോഗില്‍ ഇങ്ങനെ പറയുന്നു, ഈ പുതിയ വിന്‍ഡോസ്‌ അപ്ഡേറ്റ് അടുത്ത തലമുറ ടാബ്ലെറ്റുകളും, പിസിയും നിര്‍മ്മിക്കാന്‍ […]