Tag Archives: Website

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍

Posted on Apr, 06 2014,ByArun

ഗൂഗിള്‍ ഉപഭോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍ പരിചയപ്പെടുത്തുന്നു. ഒരു സാധാരണ യൂസറിന് ഈ ലിങ്കുകള്‍ അത്ര പെട്ടന്ന് കണ്ടെത്താന്‍ കഴിയില്ല. 1) https://www.google.com/ads/preferences നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നിങ്ങളുടെ ഒരു പ്രൊഫൈല്‍ നിര്‍മ്മിക്കുന്നു. നിങ്ങളുടെ വയസ്സ്, ലിംഗം, താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രൊഫൈലില്‍ ഉണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരസ്യം ഗൂഗിള്‍ കാണിക്കുന്നു. മുകളില്‍പ്പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചാല്‍ വെബ്ബില്‍ ഗൂഗിള്‍ നിങ്ങളെ […]

ലോകത്തെ മികച്ച 5 ഫ്രീലാന്‍സ് വെബ്സൈറ്റുകള്‍ – 2014

Posted on Mar, 26 2014,ByArun

ഫ്രീലാന്‍സ് ജോലികള്‍ നിങ്ങള്‍ക്ക് ജോലിയില്‍ നിങ്ങളുടേതായ സ്വാതന്ത്ര്യം തരുന്നു. നിങ്ങള്‍ക്ക് വീട്ടിലിരിന്നോ, ഇവിടെയിരുന്നു വേണമെങ്കിലും ജോലി ചെയ്യാം, ആരുടെയും കീഴില്‍ ജോലിചെയ്യേണ്ട നിങ്ങളുടെ ബോസ് നിങ്ങള്‍ തന്നെയാണ്, എത്ര നേരം ജോലിചെയ്യണം, എപ്പോള്‍ ജോലി ചെയ്യണമെന്നെല്ലാം നിങ്ങള്‍ക്ക് തീരുമാനിക്കാം. ഫ്രീലാന്‍സ് ജോലികളുടെ സ്വീകാര്യത ഇന്ത്യയില്‍ കൂടിവരുകയാണ്. ഐടി, വെബ്ബ്, മൊബൈല്‍, ഗ്രാഫിക്സ് ഡിസൈനിങ്ങ്, ആനിമേഷന്‍, ആര്‍ട്ടിക്കിള്‍ റൈറ്റിങ്ങ്, ഓഫീസ് ആഡ്മിനിസ്റ്റ്റേഷന്‍, കസ്റ്റമര്‍ സര്‍വീസ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് മാനേജ്മെന്റ്, പ്രൊജക്റ്റ്‌ മാനേജ്മെന്റ്, ഡാറ്റാ സയന്‍സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട […]

മികച്ച 10 ടോറെന്റ് വെബ്സൈറ്റുകള്‍ – 2014

Posted on Feb, 16 2014,ByArun

ലോകത്തെ മികച്ച പത്ത് ടോറെന്റ് വെബ്സൈറ്റുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. 1) The Pirate Bay ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ടോറെന്റ് വെബ്സൈറ്റാണിത്. 2001ലാണ് വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഏകദേശം 100 കോടി പേജ് വ്യൂ ഒരു മാസം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പലര്‍ക്കും ടോറെന്റ് എന്നുപറഞ്ഞാല്‍ ആദ്യം മനസില്‍ ഓടിയെത്തുക The Pirate Bay എന്നായിരിക്കും. ഈ വെബ്സൈറ്റിനും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പല രീതിയിലുള്ള നിയമകുരുക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിനെയെല്ലാം മറികടന്ന് ഇപ്പോഴും […]

ആപ്പിള്‍ അവരുടെ ഡെവലപ്പര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത‍ സ്ഥിതീകരിച്ചു

Posted on Jul, 22 2013,ByArun

ഡെവലപ്പര്‍മാര്‍ക്കുള്ള ആപ്പിളിന്റെ പ്രധാന വെബ്സൈറ്റ് ആയ developer.apple.com ഹാക്ക് ചെയ്യപ്പെട്ടു. ഡെവലപ്പര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിംഗ്, ക്രെഡിറ്റ്‌ കാര്‍ഡ്‌ തുടങ്ങിയ സാമ്പത്തിക വിവരങ്ങളും ഹാക്ക് ചെയ്യപെട്ട വിവരങ്ങളില്‍ ഉള്‍പ്പെടും. റിലീസ് ചെയ്യാനിരിക്കുന്ന ഐഒഎസിന്റെ പുതിയ പതിപ്പായ ഐഒഎസ് 7ന് വേണ്ടിയുള്ള അപ്ലിക്കേഷനുകള്‍ തേര്‍ഡ് പാര്‍ട്ടി ഡെവലപ്പേര്‍സ് ടെസ്റ്റ്‌ ചെയ്യുന്ന സമയത്താണ് ഈ ഹാക്കിംഗ് നടന്നത്. ഈ വാര്‍ത്ത‍ ആപ്പിള്‍ സ്ഥിതീകരിച്ചു പക്ഷേ വെബ്സൈറ്റിലെ വിവരങ്ങള്‍ എല്ലാം എന്‍ക്രിപറ്റ് ചെയ്തതിനാല്‍ ഹാക്കര്‍മാര്‍ക്ക് അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല […]

ഓണ്‍ലൈന്‍ ആയി ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ സഹായിക്കുന്ന ചില സൗജന്യ വെബ്ബ് അപ്ലിക്കേഷനുകള്‍

Posted on Jul, 16 2013,ByArun

ഫോട്ടോഷോപ്പ് പോലെയുള്ള ഇമേജ് എഡിറ്റിംഗ് ടൂള്‍ ലഭ്യമല്ലാത്ത സമയത്ത് ഓണ്‍ലൈന്‍ ഇമേജ് എഡിറ്റിംഗ് ടൂളുകള്‍ വളരെ പ്രയോജനകരമായിരിക്കും. കാരണം നമ്മള്‍ പ്രത്യേകം സോഫ്റ്റ്‌വെയര്‍ ഒന്നും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട. ആ സേവനം നല്‍കുന്ന വെബ്സൈറ്റിലേക്കു ഇമേജ് അപ്‌ലോഡ്‌ ചെയ്ത് അതില്‍ വച്ച് തന്നെ ഇമേജ് എഡിറ്റ്‌ ചെയ്യാം. picmonkey എന്ന വെബ്സൈറ്റ് വഴി സൗജന്യമായി നിങ്ങള്‍ക്ക് ഫോട്ടോ എഡിറ്റ്‌ ചെയ്യാം. ഇതില്‍ ചില ഇമേജ് എഫക്റ്റുകളും, ഫോട്ടോ എഡിറ്റിംഗ് ടൂളുകളും പ്രീമിയം ഉപഭോക്താക്കള്‍ക്ക്‌ മാത്രമേ ലഭ്യമാകൂ. Picozu […]

ഫെയ്സ്ബുക്ക്, ഗൂഗിള്‍ പോലെയുള്ള ലോകത്തെ പ്രമുഖ വെബ്സൈറ്റുകള്‍ തുടങ്ങിയപ്പോള്‍ ഉള്ള രൂപം

Posted on Jul, 15 2013,ByArun

ഗൂഗിള്‍, യുട്യൂബ്, യാഹൂ തുടങ്ങിയ ലോകത്തെ പ്രമുഖ വെബ്സൈറ്റുകള്‍ തുടങ്ങിയപ്പോള്‍ എങ്ങനെ ആയിരുന്നു എന്ന് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഈ ആര്‍ട്ടിക്കിള്‍ സമര്‍പ്പിക്കുന്നു. 1) ഗൂഗിള്‍ – സ്റ്റാന്‍ഫോര്ഡ് സര്‍വ്വകലാശാലയിലെ പിഎച്ഡി വിദ്യാര്‍ഥികളായിരുന്ന സെര്‍ജി ബിന്നും, ലാറി പേജും ചേര്‍ന്ന് തുടങ്ങിയതാണ് ഗൂഗിള്‍. 1998 സെപ്റ്റംബര്‍ 4ന് ആണ് ഗൂഗിള്‍ ഒഫീഷ്യലായി ആരംഭിച്ചത്. ഗൂഗിള്‍ ഹോം പേജിന്റെ രൂപകല്പനയില്‍ ആദ്യത്തെതില്‍ നിന്നും അധികം മാറ്റം ഒന്നും വന്നിട്ടില്ല. ആദ്യം ഉള്ള പോലെയുള്ള വളരെ സിംപിള്‍ ആയ രൂപകല്‍പനയാണ് […]

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

Posted on Jul, 09 2013,ByArun

screenr.com – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ റെക്കോര്‍ഡ്‌ ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ്‌ ചെയ്യാം. ctrlq.org/screenshots – വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം. goo.gl – വലിയ വെബ്സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം. unfurlr.come – ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്സൈറ്റ്. qClock – ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് […]

നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏതൊക്കെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നു എന്നും എത്ര നേരം അവയില്‍ ചിലവഴിച്ചു എന്നും സര്‍ക്കാര്‍ നിരീക്ഷണത്തില്‍

Posted on May, 26 2013,ByArun

ഇന്റര്‍നെറ്റിലെ നമ്മുടെ സ്വകാര്യതക്ക് വിലങ്ങുതടിയായി ഇന്ത്യന്‍ സരക്കരിന്റെ പുതിയ നിയമം വരുന്നു. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇതെല്ലാം വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചു എത്ര നേരം അവയില്‍ ചിലവഴിച്ചു എന്നതിന്റെ രേഖകള്‍ ഇന്റര്‍നെറ്റ്‌ സര്‍വ്വീസ് പ്രൊവൈഡര്‍മാരോട് ശേഖരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ മൊബൈല്‍ കമ്പനികള്‍ വോയിസ് കോള്‍ ഡാറ്റാ റിക്കോര്‍ഡുകല്‍ സൂക്ഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍ ഡീറ്റൈല്‍ റക്കോര്‍ഡ് സിസ്റ്റമാണ് ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കാന്‍ ഉപയോഗ്ക്കുന്നത്. ഇങ്ങനെ എല്ലാ പൌരന്‍മാരുടെയും ഇന്‍റെര്‍നെറ്റ് ഉപയോഗ ചരിത്രം രേഖപ്പെടുത്തിവെയ്ക്കുമ്പോള്‍ ശക്തമായ സുരക്ഷാ കവചങ്ങള്‍ […]