Tag Archives: Water Proof

സാംസങ് ഗാലക്സി S4 ആക്റ്റീവ് ; വാട്ടര്‍ പ്രൂഫ്‌ ഫോണുമായി സാംസങ്

Posted on Jun, 06 2013,ByTechLokam Editor

സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയുടെ എല്ലാ വിഭാഗവും കയ്യടക്കുക എന്ന ഒറ്റ ലക്ഷ്യവുമായി സാംസങ് അവരുടെ ഗാലക്സി ഫോണുകളുടെ നിരയില്‍ പുതിയ പതിപ്പുകള്‍ ഓരോന്നായി ഇറക്കി കൊണ്ടിരിക്കുകയാണ്. സാംസങ് അവരുടെ ഒന്നാം നിര ഫോണായ ഗാലക്സി S4ന്റെ പരുക്കന്‍ പതിപ്പായ സാംസങ് ഗാലക്സി S4 ആക്റ്റീവ് എന്ന ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. വെള്ളം നനഞ്ഞാലും, പൊടിയായാലും പ്രശ്നമില്ലാത്ത ഫോണ്‍ ആണിത്. ഗാലക്സി S4 ആക്റ്റീവ് ഒരു മീറ്റര്‍ താഴ്ച്ചയില്‍ 30 മിനിറ്റ് വരെ വെള്ളത്തില്‍ മുക്കി വെക്കാം. ഫോണിന്റെ ഇയര്‍ഫോണ്‍ […]