Tag Archives: Video Sharing

10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി യുട്യൂബിന്റെ പുതിയ പതിപ്പ് വരുന്നു

Posted on Mar, 18 2014,ByArun

ഗൂഗിളിന്റെ കീഴിലുള്ള വീഡിയോ പങ്കുവെക്കല്‍ വെബ്സൈറ്റായ യുട്യൂബിന്റെ പുതിയ പതിപ്പ് വരുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഒരു പുതിയ പതിപ്പിന്റെ നിര്‍മ്മാണത്തിലാണ് യുട്യൂബ്. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ മാത്രമേ ഇതില്‍ കാണാന്‍ കഴിയു. കുട്ടികള്‍ക്ക് വേണ്ടി വീഡിയോകള്‍ ഉണ്ടാക്കുന്ന നിര്‍മ്മാതാക്കളുമായി യുട്യൂബ് കരാറിലെത്തിയതായും റിപ്പോര്‍ട്ട്‌ ഉണ്ട്. കുട്ടികള്‍ക്ക് കാണാന്‍ പാടില്ലാത്ത വീഡിയോകളും, കമന്റുകളും ഇല്ലാത്ത ഒരു വെബ്സൈറ്റ് ആണ് യുട്യൂബ് ഓഫര്‍ ചെയ്യുന്നത്. മാതാപിതാകള്‍ക്ക് വിശ്വസിച്ച് ദൈര്യപൂര്‍വ്വം കുട്ടികളെ കാണാന്‍ അനുവദിക്കാവുന്ന […]

ഇന്‍സ്റ്റഗ്രാം വഴി ഇനി 15 സെക്കന്റ്‌ വീഡിയോയും ഷെയര്‍ ചെയ്യാം

Posted on Jun, 21 2013,ByArun

വളരെ പ്രശസ്തമായ ഫോട്ടോ ഷെയറിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ ആയ ഇന്‍സ്റ്റഗ്രാം വീഡിയോയും ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. പുതിയ ഇന്‍സ്റ്റഗ്രാം വഴി ഇനി 15 സെക്കന്റ്‌ ദൈര്‍ഘ്യം ഉള്ള വീഡിയോ നമുക്ക് ഷെയര്‍ ചെയ്യാം. ഒരു ബില്ല്യന്‍ ഡോളര്‍ നല്‍കി ഫെയ്സ്ബുക്ക് ഏറ്റെടുത്ത മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് ഇന്‍സ്റ്റഗ്രാം. ഈ പുതിയ ഷെയറിംഗ് വീഡിയോ സവിശേഷത ഒരേ സമയം ഐഫോണ്‍ ആപ്പിലും ആന്‍ഡ്രോയ്ഡ് ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ ഇത് ലഭ്യമാകും. 15 സെക്കന്റ്‌ […]