Tag Archives: Ubuntu Mobile OS

ഉബുണ്ടു എഡ്ജ്; ആന്‍ഡ്രോയ്ഡ്, ഉബുണ്ടു മൊബൈല്‍ ഒഎസ് എന്നിവ ഡ്യുവല്‍ ബൂട്ട് ചെയ്യുന്ന സൂപ്പര്‍ഫോണ്‍ എന്ന ആശയവുമായി കനോണിക്കല്‍

Posted on Jul, 23 2013,ByTechLokam Editor

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ കോരിത്തരിപ്പിക്കുന്ന ഒരു പ്രഖ്യാപനം ആണ് ഇന്നലെ ഉബുണ്ടുവിന്റെ നിര്‍മ്മാതാക്കളായ കനോണിക്കല്‍ ഇറക്കിയത്. കാനോണിക്കലിന്റെ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടു മൊബൈല്‍ ഒഎസ്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള ഒരു പ്രഖ്യാപനം ആയിരുന്നു അത്. ഉബുണ്ടു എഡ്ജ് എന്നാണ് ആ ഫോണിന്റെ പേര്. സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തില്‍ അടിമുടി ഒരു മാറ്റം ഉണ്ടാക്കാന്‍ തരത്തിലുള്ള ഒരു ഫോണ്‍ ആണിത്. ആദ്യം വളരെ ചുരുക്കം എണ്ണം ഫോണുകള്‍ ഉണ്ടാക്കാനാണ് കനോണിക്കല്‍ ഉദേശിക്കുന്നത്. മെയ്‌ 2014ല്‍ ആണ് […]