Tag Archives: Typing Application

ഗൂഗിള്‍ കീബോര്‍ഡ്‌ ടൈപ്പിംഗ്‌ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം

Posted on Jun, 06 2013,ByTechLokam Editor

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ അല്ലെങ്കില്‍ ടാബ്ലെറ്റിലെ ഓപ്പറെറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.0 അല്ലെങ്കില്‍ അതില് മുകളിലോ ആണെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ കീബോര്‍ഡ്‌ ടൈപ്പിംഗ്‌ അപ്ലിക്കേഷന്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. ഓപ്പറെറ്റിംഗ് സിസ്റ്റം വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് 4.0 താഴെയാണെങ്കില്‍ ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ഗൂഗിള്‍ കീബോര്‍ഡ്‌ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. എല്ലാ രാജ്യങ്ങളിലും ഇപ്പോള്‍ ഈ അപ്ലിക്കേഷന്‍ ലഭ്യമല്ല. വരും ദിവസങ്ങളില്‍ എല്ലാ രാജ്യങ്ങളിലും […]