Tag Archives: Tech Deals

ആപ്പിളിനെയും ഫെയ്സ്ബുക്കിനെയും മറികടന്ന് വേസ് ട്രാവല്‍ നാവിഗേഷന്‍ ആപ്പ് ഏറ്റെടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

Posted on Jun, 10 2013,ByTechLokam Editor

വേസ് (Waze) ട്രാവല്‍ നാവിഗേഷന്‍ മൊബൈല്‍ അപ്ലിക്കേഷനു വേണ്ടിയുള്ള ‘യുദ്ധത്തില്‍ ‘ അവസാനം ആപ്പിള്‍ , ഫെയ്സ്ബുക്ക് തുടങ്ങിയ ആഗോള ഭീമന്മാരെ പിന്‍തള്ളി ഗൂഗിള്‍ വിജയത്തോടടുക്കുന്നു. ഗ്ലോബ്സ് എന്ന ഇസ്രായേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്പ്രകാരം വേസ് എന്ന ട്രാവല്‍ നാവിഗേഷന്‍ കമ്പനിയെ ഏകദേശം 130 കോടി ഡോളറിന് ഗൂഗിള്‍ വാങ്ങുന്നു. ഗൂഗിള്‍ ഈയിടെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കല്‍ ആണിത്. വേസ് ഇന്‍ക് (Waze Inc) ഒരു സ്റ്റാര്‍ട്ട്‌അപ്പ്‌ കമ്പനി ആണ്. ഇസ്രായേല്‍ ആയിരുന്നു അവരുടെ […]