Tag Archives: Symantec

ഫെയ്സ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ അപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈലിലെ നമ്പറുകള്‍ ചോര്‍ത്തുന്നു

Posted on Jul, 01 2013,ByTechLokam Editor

നോര്‍ട്ടന്‍ ആന്റിവൈറസ്‌ നിര്‍മ്മാതാക്കളായ സിമെന്റെക്കിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഫെയ്സ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ അപ്ലിക്കേഷന്‍ ഉപഭോക്താവിന്റെ അനുവാദമില്ലാതെ ഫോണില്‍ നിന്നും ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തുന്നു. ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്ത് നിങ്ങള്‍ ആദ്യമായി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇന്റര്‍നെറ്റ്‌ വഴി നിങ്ങളുടെ ഫോണിലെ നമ്പറുകള്‍ ഫെയ്സ്ബുക്കിന്റെ സെര്‍വറുകളിലേക്ക് അയക്കുന്നു. ഇത് സംഭവിക്കാന്‍ നിങ്ങള്‍ ഈ അപ്ലിക്കേഷന്‍ വഴി ഫെയ്സ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യുകയൊന്നും വേണ്ട, ഇന്‍സ്റ്റോള്‍ ചെയ്ത ഫെയ്സ്ബുക്ക് അപ്ലിക്കേഷന്‍ ഒന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രം മതി. ഫെയ്സ്ബുക്കിന്റെ ഈ മൊബൈല്‍ അപ്ലിക്കേഷന്‍ 500,000,000ല്‍ […]