Tag Archives: Survey

81 ശതമാനം ആളുകള്‍ക്കും ഫെയ്സ്ബുക്കില്‍ മേലധികാരിയെ സുഹൃത്താക്കാന്‍ താത്പര്യമില്ല

Posted on Apr, 18 2013,ByTechLokam Editor

ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മേലധിക്കാരിയെ നിങ്ങളുടെ ഫേസ് ബുക്ക് സുഹൃത്താക്കാന്‍ ധൈര്യമുണ്ടോ ? ഇല്ലെന്നാണ് ഒരു സര്‍വ്വെയില്‍ പങ്കെടുത്ത 81 ശതമാനം പേരും അഭിപ്രായപ്പെട്ടത്. സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളും വിളിച്ചുപറയുന്നത് മേലധികാരികളുമായി പങ്കുവെയ്കാന്‍ താത്പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സര്‍വ്വെയില്‍ പങ്കെടുത്ത പുരുഷന്‍മാരില്‍ ചെറു നൂനപക്ഷം തങ്ങളുടെ ബോസിനെ ഫേസ്ബുക്ക് സുഹൃത്താകുന്നതില്‍ ‌ പ്രശ്നമില്ലെന്ന് വ്യക്തമാക്കി. സോഡഹെഡ്, അനോണിമസ് എന്നീ സൈറ്റുകളാണ് സര്‍വ്വെ ഫലം പുറത്തുവിട്ടത്. രണ്ട് വെബ് സൈറ്റുകള്‍ 722 പേരിലായി നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം […]