Tag Archives: Street View

ഇന്ത്യയിലെ നൂറോളം ചരിത്രസ്മാരകങ്ങള്‍ സ്ട്രീറ്റ് വ്യൂവില്‍ കാണാന്‍ അവസരം ഒരുക്കി ഗൂഗിള്‍

Posted on Oct, 07 2013,ByTechLokam Editor

ഇന്ത്യയിലെ പ്രധാനപ്പെട്ട നൂറോളം ചരിത്രസ്മാരകങ്ങള്‍ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ സേവനം വഴി നമുക്ക് കാണാം. ഭാരത സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ്, പുരാവസ്തു സംരക്ഷണ ഏജന്‍സി എന്നിവയുമായുള്ള സഹകരണത്തോട് കൂടിയാണ് ഗൂഗിള്‍ ഇത് സാധ്യമാക്കുന്നത്. ചരിത്രസ്മാരകങ്ങളുടെ 360 ഡിഗ്രീ വ്യൂ നമുക്ക് ഇതു വഴി കാണാന്‍ കഴിയും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ആര്‍ക്കും ഇതു കാണാം. താജ്മഹല്‍, അജന്ത എല്ലോറ ഗുഹകള്‍, ഖുതുബ് മീനാര്‍ എന്നീ മൂന്ന് ചരിത്രസ്മാരകങ്ങളാണ് സ്ട്രീറ്റ് വ്യൂ സേവനത്തില്‍ പ്രത്യേകം എടുത്ത് കാണിക്കുന്നവ. ഗൂഗിള്‍ […]