Tag Archives: Steganography

ഫെയ്സ്ബുക്ക് ചിത്രങ്ങള്‍ വഴി രഹസ്യ സന്ദേശങ്ങള്‍ കൈമാറാം

Posted on Apr, 13 2013,ByTechLokam Editor

ഈ പുതിയ ടെക്നോളജി ഉപയോഗിച്ച് ഫെയ്സ്ബുക്ക് അംഗങ്ങള്‍ക്ക് അവര്‍ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങളിലൂടെ രഹസ്യ സന്ദേശങ്ങള്‍ അയക്കാം. സീക്രട്ട്ബുക്ക് (secretbook) എന്ന പേരുള്ള ഈ ടൂള്‍ ഗൂഗിള്‍ ക്രോം ബ്രൌസറിനു മാത്രമേ ഇപ്പോള്‍ ലഭ്യമുള്ളൂ. ക്രോം വെബ്‌ സ്റ്റോറില്‍ കൊടുത്ത വിവരണം പ്രകാരം ഫെയ്സ്ബുക്ക് അംഗങ്ങള്‍ക്ക് രഹസ്യ സന്ദേശങ്ങള്‍ അവര്‍ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങളില്‍ ഒളിപ്പിച്ചുവെക്കാം. ഇങ്ങനെ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഓരോ പാസ്സ്‌വേര്‍ഡ്‌ സെറ്റ് ചെയ്യാം. ഈ പാസ്സ്‌വേര്‍ഡ്‌ അറിയുന്ന ആളിനു മാത്രമേ ചിത്രത്തിലുള്ള രഹസ്യ […]