Tag Archives: Sony

എക്സ് ബോക്സിന്റെ പുതിയ പതിപ്പിന്റെ വില്‍പ്പന ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പത്ത് ലക്ഷം യൂണിറ്റുകള്‍ കടന്നു

Posted on Nov, 24 2013,ByTechLokam Editor

ടെക്നോളജി ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഗെയിംമിങ്ങ്‌ കണ്‍സോള്‍ ആയ എക്സ് ബോകിസിന്റെ പുതിയ പതിപ്പിന് വന്‍ സ്വീകാര്യത. 13 രാജ്യങ്ങളില്‍ പുറത്തിറങ്ങിയ എക്സ് ബോക്സ് വണ്‍ 24 മണിക്കുറിനുള്ളില്‍ വിറ്റത് പത്ത് ലക്ഷം യൂണിറ്റുകള്‍ ആണ്‌വിറ്റഴിഞ്ഞത്. ഇതുവരെയുള്ള എക്സ് ബോകിസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വില്‍പ്പനയാണിത്‌. മിക്ക റീട്ടെയലര്‍ കടകളിലും എക്സ് ബോകിസിന്റെ സ്റ്റോക്ക്‌ തീര്‍ന്നു എന്നാണ് മൈക്രോസോഫ്റ്റ് അവകാശപെടുന്നത്. ഇത് അപൂര്‍വ്വവും അപ്രതീക്ഷിതവുമായി വിജയം എന്നാണ് എക്സ് ബോക്സ് തലവന്‍ യൂസഫ് മെഹദി പറയുന്നത്. ഗെയിംമിങ്ങില്‍ പുതിയോരു […]

സോണി എക്സപീരിയ Z അള്‍ട്ര; 6.3 ഇഞ്ച്‌ ഫുള്‍എച്ഡി സ്മാര്‍ട്ഫോണ്‍

Posted on Jun, 26 2013,ByTechLokam Editor

6.3 ഇഞ്ച്‌ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞതും വലുതുമായ ഫുള്‍എച്ഡി സ്മാര്‍ട്ഫോണ്‍ ഷാങ്ഹായില്‍ വെച്ച് നടന്ന മൊബൈല്‍ ഏഷ്യ എക്സ്പോയില്‍ സോണി അവതരിപ്പിച്ചു. സാംസങ്ങ് ഗാലക്സി മെഗാ, ഹുവായി അസെന്റ് മേറ്റ്‌ തുടങ്ങിയവയെ പോലെ ഫാബെല്റ്റ് ഗണത്തില്‍ പെടുത്താവുന്ന ഫോണ്‍ ആണിത്. വെള്ളംകടക്കാത്ത ഒരു ഫോണ്‍ ആണിത്. 1920×1080 പിക്സല്‍ റസല്യൂഷനുള്ള ഫുള്‍ എച്ച്ഡി ഡിസ്പ്ലെയാണ് സോണിയുടെ ഈ ഫാബ്ലറ്റിനുള്ളത്. സോണിയുടെ പുതിയ ട്രിലുമിനസ് ഡിസ്പ്ലേ ടെക്നോളജിയാണ് ഈ ഫോണില്‍ ഉള്ളത്. 2.2GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ […]

സോണി സ്മാര്‍ട്ട്‌വാച്ച് 2 ; ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ സോണിയുടെ പുതിയ സ്മാര്‍ട്ട്‌വാച്ച്

Posted on Jun, 26 2013,ByTechLokam Editor

സോണി അവരുടെ സ്മാര്‍ട്ട്‌ വാച്ചിന്റെ പുതിയ പതിപ്പായ സ്മാര്‍ട്ട്‌വാച്ച് 2 ഷാങ്ഹായില്‍ വെച്ച് നടന്ന മൊബൈല്‍ ഏഷ്യ എക്സ്പോയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പിലാണ്‌ ഈ വാച്ച് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണിനെ മാത്രമേ ഈ വാച്ച് സപ്പോര്‍ട്ട് ചെയ്യൂ. ആന്‍ഡ്രോയ്ഡ് ഫോണിന്റെ രണ്ടാമത്തെ സ്ക്രീന്‍ ആയി പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആണ് ഈ വാച്ച് രൂപകല്‍പന ചെയ്തിരിക്കുന്നത്. വെള്ളംകടക്കാത്ത വാച്ചാണിത്. കണക്ടിവിറ്റിക്ക് വേണ്ടി നിയര്‍ ഫീല്‍ഡ് കമ്മ്യൂണികേഷന്‍, ബ്ലൂടൂത്ത് എന്നിവയെല്ലാം വാച്ചിലുണ്ട്. 1.6 ഇഞ്ച്‌ […]

ആന്‍ഗ്രി ബേര്‍ഡ്സിന്റെ 3D സിനിമ ജൂലൈ 2016ന് തീയെറ്ററുകളില്‍ എത്തും

Posted on May, 17 2013,ByTechLokam Editor

ജനപ്രിയ വീഡിയോ ഗെയിം ആയ ആന്‍ഗ്രി ബേര്‍ഡ്സിന്റെ 3D സിനിമ ജൂലൈ 2016ന് തീയെറ്ററുകളില്‍ എത്തും. ഈ സിനിമയുടെ നിര്‍മ്മാണം, സംവിധാനം, സാമ്പത്തിക സഹായം എല്ലാം നിര്‍വ്വഹിക്കുന്നത് ആന്‍ഗ്രി ബേര്‍ഡ്സിന്റെ നിര്‍മ്മാതാക്കളായ റോവിയോ എന്റര്‍ടെയിന്‍മെന്റ്സ് ആണ്. ഈ സിനിമയുടെ വിതരണാവകാശം നേടിയിരിക്കുന്നത് സോണി പിക്ച്ചേര്‍സ് ആണു. സിനിമ 2016 ജൂലൈ 1ന് സോണി തീയെറ്ററുകളില്‍ എത്തിക്കും. അയേണ്‍ മാന്‍ നിര്‍മ്മാതാവ് ഡേവിഡ്‌ മൈസെല്‍ സഹ നിര്‍മ്മാതാവായി ഉണ്ടാകും. ലോകത്തിലെ പല പ്രധാനപെട്ട സിനിമ നിര്‍മ്മാണ സ്റ്റുഡിയോകളും ഈ […]

സോണി എക്സ്പീരിയ ZR – വെള്ളത്തിനടിയില്‍ എച്ച് ഡി വീഡിയോ ഷൂട്ട്‌ ചെയ്യാവുന്ന 13 മെഗാ പിക്സെല്‍ വാട്ടര്‍ പ്രൂഫ്‌ ഫോണ്‍

Posted on May, 13 2013,ByTechLokam Editor

സോണി മൊബൈല്‍ കമ്മ്യുണിക്കേഷന്‍ എക്സ്പീരിയ നിരയില്‍പെട്ട പുതിയ ഫോണ്‍ ആയ സോണി എക്സ്പീരിയ ZR പുറത്തിറക്കിയിരിക്കുന്നു. ഇതൊരു വാട്ടര്‍ പ്രൂഫ്‌ ഫോണ്‍ ആണ്. 13 മെഗാ പിക്സെല്‍ ക്യാമറ ഉള്ള ഈ ഫോണ്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ ഫോട്ടോയും, ഫുള്‍ എച്ച്.ഡി. വീഡിയോയും ഷൂട്ട്‌ ചെയ്യാനാകും. സോണിയുടെ കസ്റ്റം യൂസര്‍ ഇന്റെര്ഫേസ് ഉള്ള ആന്‍ഡ്രോയ്ട് 4.1 ജെല്ലി ബീന്‍ ഒ.എസ്സ് ആണു ഫോണിലുള്ളത്. 1.4 GHz ക്വാഡ് കോര്‍ പ്രോസ്സസര്‍ ഉള്ള ഫോണിന്റെ ഇന്റെര്‍ണല്‍ മെമ്മറി 8 ജി.ബി […]