Tag Archives: Social Networking

ഫേസ്ബുക്കിന് അടിമപെട്ടവര്‍ മനോരോഗികളായി മാറാന്‍ സാധ്യതയേറെ എന്ന് റിപ്പോര്‍ട്ട്

Posted on May, 07 2013,ByTechLokam Editor

ഇസ്രയേലില്‍ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ഫേസ്ബുക്ക് ഗ്രൂപ്പുകളും, അതില്‍ ഉള്ള സംവാദങ്ങളും, ചാറ്റിലൂടെ കൈമാറുന്ന വിവരങ്ങളും നല്ലൊരു പങ്ക് ഉപയോക്താക്കളെ മനോരോഗികള്‍ ആക്കി മാറ്റുന്നു. ഗ്രൂപ്പ് മെമ്പര്‍മാരായ യുവതീ യുവാക്കള്‍ ആണ് ഏറിയപങ്കും, ചാറ്റിലും മറ്റും സൂചിപ്പിക്കുന്ന വിവരങ്ങള്‍ തങ്ങളെക്കുറിച്ചാണ് എന്നും, മെസ്സേജുകള്‍ വഴി തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ മറ്റു ഗ്രൂപ്പ് മെമ്പര്‍മാര്‍ തമ്മില്‍ സംസാരിക്കാറുണ്ട് എന്നും മറ്റും മനോവിചാരങ്ങള്‍ നെയ്തുകൂട്ടി മാനസിക സമ്മര്‍ദ്ദത്തിലായി, ടെന്‍ഷന്‍, ഉറക്കമില്ലായ്മ, വിഷാദരോഗം, ഡെല്യൂഷന്‍ (മറ്റുള്ളവര്‍ തങ്ങള്‍ക്കെതിരായി പദ്ധതികള്‍ […]

പത്താം പിറന്നാള്‍ ആഘോഷിച്ച് ലിങ്ക്ടിന്‍

Posted on May, 07 2013,ByTechLokam Editor

ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ടിന്‍ ഈ കഴിഞ്ഞ ഞായറാഴ്ച്ച അവരുടെ പത്താം ജന്മദിനം ആഘോഷിച്ചു. 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച സൈറ്റിന് ഇപ്പോള്‍ 225 ദശലക്ഷം അംഗങ്ങളുണ്ട്. ലിങ്ക്ടിന് ഏറ്റവും അധികം ഉപയോക്താക്കളുള്ളത് അമേരിക്കയില്‍ നിന്നാണ്, രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. ഈ വര്‍ഷം ജനുവരി ആദ്യത്തോടെയാണ് 200 മില്യണ്‍ മാര്‍ക്ക് ലിങ്ക്ടിന്‍ ഭേദിച്ചത്. ഈ പത്ത് വര്‍ഷത്തില്‍ അവരുടെ ഹോം പേജ് എങ്ങനെ പരിണമിച്ചിരിക്കുന്നു എന്ന് വിശദീകരിച്ചുള്ള ഒരു […]