Tag Archives: Server Outage

ഗൂഗിള്‍ 5 മിനിറ്റ് പണിമുടക്കി, വെബ്ബ് ട്രാഫിക്ക് 40 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്‌

Posted on Aug, 18 2013,ByTechLokam Editor

ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്‍റെ സെര്‍ച്ച്‌, ജിമെയില്‍ തുടങ്ങിയ സേവനങ്ങള്‍ അഞ്ച്‌ മിനിറ്റ് നേരത്തേക്ക് പണിമുടക്കി. ഓഗസ്റ്റ്‌ 17ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 04.20 മുതല്‍ അഞ്ച് മിനിറ്റ് സമയത്തേക്കാണ് ഗൂഗിള്‍ സേവനങ്ങള്‍ നിലച്ചുപോയത്. ഈ സമയത്ത് ഈ സേവനങ്ങള്‍ തേടി എത്തിയവര്‍ക്ക് 502 സെര്‍വര്‍ എറര്‍ എന്ന സന്ദേശമാണ് മറുപടിയായി ലഭിച്ചത്. വെറും അഞ്ച്‌ മിനിറ്റ് നേരത്തേക്ക് ആണ് ഗൂഗിള്‍ സെര്‍ച്ച്‌ നിലച്ചുപോയത്, പക്ഷേ ആ ഒരു സമയംകൊണ്ട് ആഗോള വെബ്ബ് ട്രാഫിക്ക് 40 ശതമാനം കുറഞ്ഞെന്നാണ് […]