Tag Archives: Samsung Galaxy Zoom

സാംസങ്ങ് ഗാലക്സി സൂം, ഡിജിറ്റല്‍ ക്യാമറകള്‍ക്ക് വെല്ലുവിളിയായി സാംസങ്ങിന്റെ 16 മെഗാപിക്സല്‍ ക്യാമറ ഫോണ്‍

Posted on Jun, 12 2013,ByTechLokam Editor

ഗാലക്സി എസ് 4ന്റെ പുതിയ ഒരു പതിപ്പ് ഗാലക്സി സൂം ഇന്ന് സാംസങ്ങ് ഒഫീഷ്യലായി അവതരിപ്പിച്ചു. ക്യാമറക്ക് പ്രാധാന്യം കൊടുത്ത് ഇറക്കിയ ഒരു ഫോണാണിത്. 16 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിലുള്ളത്. എന്ന്‍ വിപണിയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും ശക്തമായ ക്യാമറ ഫോണാണിത്. നോക്കിയയുടെ പ്യുവര്‍വ്യൂ ടെക്നോളജി ഉപയോഗിച്ച് ഇറങ്ങാന്‍ പോകുന്ന ഫോണിന് ഒരു വന്‍ വെല്ലുവിളിയാണ് ഇതുവഴി സാംസങ്ങ് ഉയര്‍ത്തിയത്‌ 10X ഒപ്ടികല്‍ സൂമും, CMOS സെന്സറും, സിനോണ്‍ ഫ്ലാഷും ഉള്ള 16 മെഗാപിക്സെല്‍ ക്യാമറയാണ് ഫോണിന്റെ […]