Tag Archives: Samsung Galaxy Tab

സാംസങ്ങ് ഗാലക്സി ടാബ് 3 ഇന്ത്യന്‍ വിപണിയില്‍; വില 17,745 രൂപ മുതല്‍

Posted on Jul, 19 2013,ByTechLokam Editor

സാംസങ്ങിന്റെ ഗാലക്സി ടാബ് 3 നിരയില്‍ പെട്ട ടാബ്ലെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങി. ഇതിന്റെ 7 ഇഞ്ച്‌, 8 ഇഞ്ച്‌ പതിപ്പുകള്‍ ആണ് വിപണിയില്‍ വന്നിരിക്കുന്നത്. സാംസങ്ങ് ഗാലക്സി ടാബ് 3 211 7.0 ന്റെ 3G പതിപ്പിന്റെ വില തുടങ്ങുന്നത് 17,745 മുതലാണ്. ഗാലക്സി ടാബ് 3 311 8.0 ന്റെ 3G പതിപ്പിന്റെ വില 25,725 രൂപയാണ്. വൈഫൈ മാത്രമുള്ള 8 ഇഞ്ച്‌ ടാബിന്റെ വില 21, 945 രൂപയാണ്. ഗാലക്സി ടാബ്3 […]

സാംസങ് ഗാലക്സി ടാബ് 3ന് കരുത്തുപകരാന്‍ ഇന്റെല്‍ ആറ്റം പ്രോസസ്സര്‍

Posted on May, 26 2013,ByTechLokam Editor

സാംസങ് അവരുടെ സ്മാര്‍ട്ട്‌ ഫോണുകളിലും ടാബ്ലെറ്റുകളിലും പുതിയ സവിശേഷതകള്‍ പരീക്ഷിക്കാന്‍ ഒരിക്കലും മടികാണിക്കാറില്ല. മുനിരയിലുള്ള ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും, ടാബ്ലെറ്റ് നിര്‍മ്മാതാക്കളും കാണിക്കാത്ത ഒരു പരീക്ഷണതിനാണ് സാംസങ് മുതിരുന്നത്. ഗാലക്സി ടാബ് 3 ന് കരുത്തുപകരാന്‍ ഇന്റെല്‍ ആറ്റം പ്രോസസ്സര്‍ ആണ് സാംസങ് തിരഞ്ഞെടുത്തിരിക്കുന്നത്. എ.ആര്‍ .എം (ARM) പ്രോസസ്സര്‍ ആണ് സാംസങ് അവരുടെ ടാബ്ലെറ്റുകളില്‍ ഇതുവരെ ഉപയോഗിച്ചു വന്നിരുന്നത്. ഡ്യുവല്‍ കോര്‍ 1.6GHz ഇന്റെല്‍ ആറ്റം പ്രോസസ്സറാണ് സാംസങ് തിരെഞ്ഞെടുത്തിരിക്കുന്നത്. ഡെസ്ക്ടോപ്പ് പ്രോസ്സസര്‍ വിപണിയിലെ രാജാക്കന്‍മാരാണ് […]