Tag Archives: Samsung Galaxy Star

സാംസങ് ഗാലക്സി സ്റ്റാര്‍ – ഗാലക്സി നിരയിലെ വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുമായി സാംസങ്

Posted on May, 25 2013,ByArun

നോക്കിയ ആശ ഫോണുകള്‍ക്കും, മൈക്രോമാക്സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ തദ്ദേശീയ കമ്പനികളുടെ വിലകുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഗാലക്സി നിരയിലെ വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നു. ഗാലക്സി സ്റ്റാര്‍ എന്ന പേരുള്ള ഫോണിന്‍റെ വില 5240 രൂപയാണ്. ഏറ്റവും കുറഞ്ഞവിലയ്ക്ക് നല്ല ഗുണമേന്മയും, പ്രവര്‍ത്തന മികവും, നല്ല രൂപഭംഗിയും ഈ ഫോണ്‍ വാഗ്ദാനംചെയ്യുന്നു. ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട് ഫോണുകളിലേക്ക് കൂടുതല്‍ പേരെ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യയിലെ സാംസങ് മൊബൈല്‍ […]