Tag Archives: RTI

വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പിക്കാവുന്ന വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നു

Posted on Aug, 22 2013,ByTechLokam Editor

കടലാസിലെഴുതിയ വിവരാവകാശ അപേക്ഷകളുമായി ഒഫീസുകള്‍ കയറിറങ്ങാതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പിക്കാവുന്ന ഒരു വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നു. വ്യക്തികള്‍ക്ക് ആര്‍.ടി.ഐ (RTI – Right To Information) നിയമം വേഗത്തിലും ഫലപ്രദമായും ഉപയോഗിക്കാന്‍ ഇതുവഴി സാദിക്കും. www.rtionline.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം. പൊതുജനകാര്യ സഹമന്ത്രി വി. നാരായണ സ്വാമിയാണ് ഈ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്ക് കീഴിലുമാണ് പ്രഥമഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യം നടപ്പാക്കുന്നത്. 82 കേന്ദ്രസര്‍ക്കാര്‍ ഒഫീസുകളിലാണ് ഈ വെബ്സൈറ്റ് […]