Tag Archives: RSS Reader

ഈ വരുന്ന ജൂണ്‍ 20ന് ഫെയ്സ്ബുക്ക് ഒരു പുതിയ പ്രോഡക്റ്റ് അവതരിപ്പിക്കും

Posted on Jun, 15 2013,ByArun

ഈ വരുന്ന ജൂണ്‍ 20ന് ഫെയ്സ്ബുക്ക് ഒരു പുതിയ പ്രോഡക്റ്റ് അവതരിപ്പിക്കും. ഫെയ്സ്ബുക്കിന്റെ മെന്‍ലോ പാര്‍ക്ക്‌ ഓഫീസ് ക്യാമ്പസില്‍ വച്ച് ജൂണ്‍ 20ന് നടക്കാന്‍ പോകുന്ന ചടങ്ങിലേക്ക് ക്ഷണിച്ച്കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കത്ത് അയച്ചിരിക്കുന്നു. ഇമെയിലിന് പകരം സാധാരണ പോസ്റ്റ്‌ കാര്‍ഡ്‌ ആണ് അയച്ചിരിക്കുന്നത്. അതില്‍ പറയുന്നത് ഇപ്രകാരമാണ് “A small team has been working on a big idea. Join us for coffee and learn about new product.” ഈ പുതിയ […]