Tag Archives: PSY

പി.എസ്.വൈയുടെ പുതിയ ആല്‍ബം ജന്റില്‍മാനും യുട്യൂബില്‍ പുതിയ റെക്കോര്‍ഡിട്ടു

Posted on Apr, 15 2013,ByTechLokam Editor

ഗന്നം സ്റ്റൈല്‍ എന്ന ഒറ്റ പാട്ടിലൂടെ പോപ്‌ സംഗീത ശ്രേണിയെ കീഴടക്കിയ തെക്കന്‍ കൊറിയന്‍ പോപ്‌ താരം വീണ്ടും യുട്യൂബില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഗന്നം സ്റ്റൈലിന് ശേഷം സൈ പുറത്തിറക്കിയ ജന്റില്‍മാന്‍ എന്ന വീഡിയോയാണ് യുട്യൂബില്‍ തരംഗമായിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 4.4 കോടി പേരാണ് ജന്റില്‍മാന്‍ കണ്ടത്. ശനിയാഴ്ച്ച രാത്രി 09.00നാണ് പി.എസ്.വൈ പുതിയ സംഗീത ആല്‍ബമായ ജന്റില്‍മാന്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ രണ്ട് കോടി പേര്‍ സൈയുടെ ജന്റില്‍മാന്‍ ആസ്വദിച്ചു. ഒരു […]