Tag Archives: Project Loon

ഗൂഗിള്‍ പ്രൊജക്റ്റ്‌ ലൂണ്‍ ; ലോകമെമ്പാടും ബലൂണ്‍ വഴി ഇന്റര്‍നെറ്റ്‌ ലഭ്യമാക്കാന്‍ പുതിയ ആശയവുമായി ഗൂഗിള്‍

Posted on Jun, 15 2013,ByTechLokam Editor

ഗൂഗിള്‍ ഗ്ലാസ്‌, സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ തുടങ്ങിയ പ്രൊജക്റ്റ്‌കള്‍ക്ക് പിന്നിലുള്ള ഗൂഗിളിന്റെ രഹസ്യ ലാബ്‌ ആയ ഗൂഗിള്‍ എക്സ് ലാബ്‌ അവരുടെ ഏറ്റവും പുതിയ പ്രൊജക്റ്റ്‌ അവതരിപ്പിച്ചിരിക്കുന്നു. പ്രൊജക്റ്റ്‌ ലൂണ്‍ എന്നാണിതിന്റെ പേര്. ഇന്റര്‍നെറ്റ്‌ ലഭ്യമല്ലാത്ത ലോകത്തെ പല ഒറ്റപെട്ട സ്ഥലങ്ങളിലും വളരെ ചിലവ് കുറഞ്ഞ രീതിയില്‍ വലിയ ബലൂണ്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഈ പ്രൊജക്റ്റ്‌ന്റെ ലക്ഷ്യം. ഇത് ഒരു ഭ്രാന്തന്‍ ആശയമായി കേള്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം, പക്ഷേ ഗൂഗിള്‍ പറയുന്നു ഈ പ്രൊജക്റ്റ്‌ […]