Tag Archives: Play Store

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വെബ്ബ് പതിപ്പ് പുതിയ രൂപത്തില്‍

Posted on Jul, 17 2013,ByTechLokam Editor

ഗൂഗിള്‍ അവരുടെ പ്ലേ സ്റ്റോര്‍ വെബ്ബ് പതിപ്പിന്റെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റം വരുത്തിയിരിക്കുന്നു. പ്ലേ സ്റ്റോര്‍ മൊബൈല്‍ പതിപ്പിന് സമാനമാണ് ഈ പുതിയ രൂപം. വളരെ അടുക്കും ചിട്ടയോടും കൂടിയ യൂസര്‍ ഇന്റര്‍ഫെയ്സ് ആണ് ഈ പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ പ്ലേ സ്റ്റോറിന്റെ ഹോം പേജില്‍ എഡിറ്റേര്‍സ് പിക്ക്, ടോപ്‌ ചാര്‍ട്ട്, പുതിയ അപ്ലിക്കേഷന്‍ എന്നിവയായിരിക്കും ഏറ്റവും മുകളില്‍ കാണിക്കുക. Apps, Devices, Movies, Books എന്നിവയുടെ കാറ്റഗറി ലിങ്ക് മുകളില്‍ നിന്നും ഇടതു […]