Tag Archives: Phailin

ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റില്‍ ദുരിതമേല്‍ക്കുന്നവരെ സഹായിക്കാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍

Posted on Oct, 12 2013,ByTechLokam Editor

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫൈലിന്‍ ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ഇന്ന് വൈകിട്ട് ആറുമണിയോടെ ആഞ്ഞടിച്ചേക്കും. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ഈ ചുഴലികാറ്റില്‍ അകപെടുന്നവരെ സഹായിക്കാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍, ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ എന്നീ സേവനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ദുരന്തത്തില്‍പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആര്‍ക്കും പ്രയോജനപ്പെടുത്താം. കാണാതാവുകയോ ദുരന്തത്തില്‍പെടുകയോ ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പങ്കുവെയ്ക്കാനുമാവും. http://google.org/personfinder/2013-phailin/ എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ ഫൈലിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പേജ് […]