Tag Archives: Patent War

സാംസങ്ങ് ഗൂഗിളുമായി 10 വര്‍ഷത്തേക്ക് പേറ്റന്റ് പങ്ക് വെക്കാന്‍ കരാറായി

Posted on Jan, 27 2014,ByTechLokam Editor

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മുടിചൂടാമന്നന്‍ സാംസങ്ങും, ലോകത്തെ ഏറ്റവും ജനപ്രീതി നേടിയ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മാതാക്കളായ ഗൂഗിളും തമ്മില്‍ ആഗോള പേറ്റന്റ് കരാറില്‍ ഒപ്പിട്ടു. നിലവില്‍ ഇരുകമ്പനികളുടെയും പക്കലുള്ള പേറ്റന്റുകളും, അടുത്ത പത്തുവര്‍ഷത്തിനിടെ ഇരുവരും ഫയല്‍ ചെയ്യുന്ന പേറ്റന്റും കരാറിന്റെ പരിധിയില്‍ വരും. ഞയറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തകുറിപ്പിലാണ് പുതിയ കരാറിന്‍റെ കാര്യം ഇരു കമ്പനികളും വ്യക്തമാക്കിയത്. ഈ പുതിയ കരാര്‍ വഴി ഇരു കബനികള്‍ക്കും ആപ്പിളിനെതിരെയുള്ള പേറ്റന്റ് നിയമയുദ്ധങ്ങളില്‍ മേല്‍ക്കോയ്മ നേടാനാകും എന്നാണ് ടെക്നോളജി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. […]

പേറ്റന്റ് കേസില്‍ അമേരിക്കയില്‍ ആപ്പിളിനെതിരെ സാംസങ്ങിന് വിജയം

Posted on Jun, 05 2013,ByTechLokam Editor

മൊബൈല്‍ ഉപകരണങ്ങളുടെ പേറ്റന്റ് നിയമ ‘യുദ്ധത്തില്‍ ‘ അമേരിക്കയില്‍ ആപ്പിളിനെതിരെ സാംസങ്ങിന് വിജയം. സാംസങ്ങിന് സ്വന്തമായുള്ള ചില പേറ്റന്റുകള്‍ അപ്പിള്‍ ലംഘിച്ചു എന്ന് അമേരിക്കന്‍ അന്തര്‍ദേശീയ വ്യാപാര കമ്മീഷന്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അമേരിക്കന്‍ അന്തര്‍ദേശീയ വ്യാപാര കമ്മീഷന്‍ പേറ്റന്റ് ലംഘനം നടത്തിയിടുള്ള AT&T Inc വില്‍ക്കുന്ന ഐഫോണ്‍ ഐപാഡ് എന്നിവയുടെ പഴയ ചില മോഡലുകള്‍ നിരോധിച്ചു. ഐ ഫോണ്‍4, ഐ ഫോണ്‍3, ഐഫോണ്‍ 3ജി, ഐപാഡ് 3ജി, ഐപാഡ് 2ജി എന്നീ മോഡലുകള്‍ക്കാണ് നിരോധനം. ഏഷ്യയിലെ […]