Tag Archives: Opera Mini

ഒപ്പേറ മിനി ബ്രൌസര്‍, 7 ഇന്ത്യന്‍ കബനികള്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഡിവൈസുകളില്‍ പ്രീഇന്‍സ്റ്റോള്‍ഡ്‌ ആയി വരും

Posted on May, 08 2013,ByTechLokam Editor

മൊബൈല്‍ ഡിവൈസുകള്‍ നിര്‍മ്മിക്കുന്ന 7 ഇന്ത്യന്‍ കബനികളുമായി ഒപ്പേറ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതുപ്രകാരം ഇവര്‍ ഇനി വിപണിയില്‍ ഇറക്കാന്‍ പോകുന്ന ഫോണുകള്‍ , ഫാബ്ലെറ്റ്‌, ടാബ്ലെറ്റ് തുടങ്ങിയ മൊബൈല്‍ ഡിവൈസുകളില്‍ ഒപ്പേറ മിനി ബ്രൌസര്‍ പ്രീലോഡഡ്‌ ആയിരിക്കും. സെല്‍കോണ്‍ , കാര്‍ബണ്‍ , ലാവ, ഇന്റെക്സ്, എച്ച്സിഎല്‍ , സെന്‍ ,ഫ്ലൈ എന്നീ 7 കബനികളുമായി ആണ് കരാര്‍. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണത്തെക്കാള്‍ വളരെ […]