Tag Archives: Open Source

കേരളനിയമസഭ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക്

Posted on Jul, 19 2014,ByArun

കേരള നിയമസഭയും പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിക്കൊണ്ടിരിക്കുയാണ്. ഇതു വഴി മറ്റു സര്‍ക്കാറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയൊരു മാതൃകയാവുകയാണ് നിയമസഭ. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണ് ഈ മാറ്റം. വളരെ സങ്കീണവും സമയബന്ധിതവുമാണ് നിയസഭയില്‍ സമ്മേളനകാലത്തെ ഡോക്കുമെന്റേഷന്‍ പ്രവര്‍ത്തികള്‍. ഇത് മലയാളത്തില്‍ ആവുമ്പോള്‍ അതിന്റെ സങ്കീര്‍ണ്ണത ഒന്നുകൂടി കൂടുന്നു. നിയമസഭയിലെ ജോലികള്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ഈ മാസം 15 മുതലുള്ള ചോദ്യങ്ങള്‍, സഭയില്‍ വെക്കുന്ന വിഷയനിര്‍ണയസമിതി റിപ്പോര്‍ട്ടുകള്‍, സഭാനടപടികളുടെ സംഗ്രഹം, […]

ഇന്ത്യയുടെ ഓപ്പണ്‍‌സോഴ്സ് ഗുരു അതുല്‍ ചിട്നിസ് (Atul Chitnis) അന്തരിച്ചു

Posted on Jun, 03 2013,ByArun

ഇന്ത്യയുടെ ഓപ്പണ്‍‌സോഴ്സ് ഗുരു എന്ന പേരില്‍ പ്രശസ്തനായ അതുല്‍ ചിട്നിസ് ഇന്നു രാവിലെ അന്തരിച്ചു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ജെര്‍മനിയില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ഒരു ടെക്നോളജി കണ്‍സല്‍ട്ടന്റ് ആയിരിന്നു അദ്ദേഹം. 1996 മുതല്‍ 2002 വരെ പിസിക്വസ്റ്റ് (PCQuest) എന്ന ടെക് മാഗസിന്റെ കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ ആയിരുന്നു ചിട്നിസ്. പിസിക്വസ്റ്റ് മാഗസിനില്‍ ലിനക്സിന്റെ തുടക്കകാരന്‍ ആയ്യിരുന്നു ചിട്നിസ്. അദ്ദേഹമാണ് പിസിക്വസ്റ്റ് മാഗസിന്റെ വായനകാര്‍ക്ക് ലിനക്സ്‌, FOSS തുടങ്ങിയവ പരിജയപെടുത്തി കൊടുത്തത്. നാഷണല്‍ റിസോര്‍സ് സെന്റര്‍ […]