Tag Archives: Nokia Lumia 928

സ്മാര്‍ട്ട്‌ ഫോണ്‍ വിപണി പിടിക്കാന്‍ ലൂമിയ 928മായി നോക്കിയ

Posted on May, 13 2013,ByTechLokam Editor

ഒരു കാലത്ത് സ്മാര്‍ട്ട്‌ ഫോണ്‍ രംഗം അടക്കി വാണിരുന്ന നോക്കിയ, ആന്‍ഡ്രോയ്ട് സ്മാര്‍ട്ട്‌ ഫോണുകളുടെ കുത്തൊഴുക്കില്‍ ഒന്നുമല്ലാതായിട്ടു കുറച്ച് കാലമായി. ഈ ഒരു അവസ്ഥ മാറ്റാന്‍ ലൂമിയ സ്മാര്‍ട്ട്‌ ഫോണുകളുടെ നിരയുമായി നോക്കിയ ശ്രമം തുടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് നോക്കിയ പുതിയ സ്മാര്‍ട് ഫോണായ ലൂമിയ 928 പുറത്തിറക്കിയത്. മെയ് 16 ന് ഫോണ്‍ വിപണിയിലെത്തും. ഇന്ത്യയില്‍ വില എത്രയാവും എന്നകാര്യം ഇതുവരെ നോക്കിയ പുറത്തുവിട്ടിട്ടില്ല. നോക്കിയ 920 യുടെ അപ്ഗ്രേഡ് വേര്‍ഷനായാണ് ലൂമിയ 928 പുറത്തിറങ്ങുന്നത്.162 […]