Tag Archives: Nokia Asha

നോക്കിയയുടെ പുതിയ ആശ ഫോണ്‍ 5300 രൂപക്ക് : നോക്കിയ ആശ 501

Posted on May, 12 2013,ByTechLokam Editor

നോക്കിയ അവരുടെ ആശ നിരയിലുള്ള പുതിയ ഫോണ്‍ ആയ നോക്കിയ ആശ 501 ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. 5300 രൂപക്ക് ഈ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകും. ഈ ചടങ്ങില്‍ നോക്കിയ സി.ഇ.ഒ. സ്റ്റീഫന്‍ എലോപ്പ് (Stephen Elop) സാന്നിദ്ധ്യം ഉണ്ടായിരുന്നു. 1 ജിഎച്ച്ഇസഡ് പ്രൊസസിങ് സ്പീഡുള്ള ചിപ്പ്‌സെറ്റ് ആഷ 501 ലുണ്ട്. 4ജിബി മെമ്മറി കാര്‍ഡ് സൗജന്യമായി ലഭിക്കും. 3.2 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്. മലയാളം ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ഭാഷകളില്‍ കീ പാഡുകള്‍ ആഷ 501-ല്‍ ഒരുക്കിയിട്ടുണ്ട്. […]

നോക്കിയ ആശ 210 – ക്യൂവെര്‍ട്ടി കീബോര്‍ഡോടുകൂടിയ വാട്സാപ്പ് ഫോണ്‍

Posted on Apr, 24 2013,ByTechLokam Editor

നോക്കിയ അവരുടെ ആശ സീരസിലുള്ള പുതിയ ഫോണ്‍ ആയ നോക്കിയ ആശ 210 വിപണിയില്‍ ഇറക്കിയിരിക്കുന്നു. വാട്സാപ്പ് മെസേജിംഗ് അപ്ലിക്കേഷനുവേണ്ടി ഇതില്‍ ഒരു ഡെഡിക്കേറ്റഡ്‌ ബട്ടണ്‍ ഈ ഫോണില്‍ ഉണ്ട്. ക്യൂവെര്‍ട്ടി കീബോര്‍ഡോടുകൂടിയ ഈ ഫോണ്‍ സിംഗിള്‍ സിം, ഡ്യുവല്‍ സിം പതിപ്പുകളില്‍ ലഭ്യമാണ്. വളരെ കൂടുതല്‍ ടെക്സ്റ്റ്‌ മെസേജുകള്‍ അയക്കുന്ന, കുറഞ്ഞ ചിലവില്‍ ഒരു ഫോണ്‍ ആഗ്രഹിക്കുന്ന യുവാക്കളെയാണ് ഈ ഫോണ്‍ ലക്ഷ്യം വെക്കുന്നത്. വാട്സാപ്പ് അപ്ലിക്കേഷന്‍ ഈ ഫോണില്‍ പ്രീഇന്‍സ്റ്റാള്‍ഡ്‌ ആണു. വാട്സാപ്പ് മെസേജിംഗ് […]