Tag Archives: Microsoft Office

ഐഫോണ്‍, ആന്‍ഡ്രോയ്ഡ് എന്നിവക്കായുള്ള മൈക്രോസോഫ്റ്റ് ഓഫീസ്‌ ഇപ്പോള്‍‌ സൗജന്യമായി ഉപയോഗിക്കാം

Posted on Mar, 29 2014,ByTechLokam Editor

ഐഫോണ്‍, ആന്‍ഡ്രോയ്ഡ് എന്നിവക്കായുള്ള മൈക്രോസോഫ്റ്റ് ഓഫീസ്‌ മൊബൈല്‍ ആപ്പ് മൈക്രോസോഫ്റ്റ് സൗജന്യമാക്കിയിരിക്കുന്നു. ഹോം യൂസിന് മാത്രമേ ഇവ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയൂ. ബിസിനസ്‌ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ഓഫീസ് 365 സബ്‌സ്‌ക്രിബ്ഷന്‍ എടുക്കണം. മൈക്രോസോഫ്റ്റ് ഓഫീസ്‌ ഐഫോണ്‍ പതിപ്പ് ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഈ ലിങ്കും, ആന്‍ഡ്രോയ്ഡ് പതിപ്പ് ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഈ ലിങ്കും സന്ദര്‍ശിക്കുക. ഹോം യൂസ് ആണെങ്കില്‍ ഡോക്യുമെന്റ് വായിക്കല്‍, എഡിറ്റിങ്ങ് എന്നിവ ഈ ആപ്പ് വഴി കഴിയും. പക്ഷേ ഐപാഡ് ഉപഭോക്താക്കള്‍ക്ക്‌ മാത്രം എഡിറ്റിങ്ങ് സാധ്യമാകണമെങ്കില്‍ […]

ഡബ്ലിയു പി എസ്സ് ഓഫീസ് (WPS Office) – ലിനക്സില്‍ മൈക്രോസോഫ്റ്റ് ഓഫീസിനു പകരം ഉപയോഗിക്കാവുന്ന ശ്രദ്ധേയമായ ഓഫീസ് അപ്ലിക്കേഷന്‍

Posted on Apr, 15 2013,ByTechLokam Editor

ചൈനീസ്‌ കമ്പനിയായ കിങ്ങ്സോഫ്റ്റ് (Kingsoft) നിര്‍മിച്ച wps office ചൈനയിലെ ഒരു പ്രമുഖമായ ഒരു ഓഫീസ് അപ്ലിക്കേഷന്‍ ആണെന്ന് കമ്പനി അവകാശപെടുന്നു. രൂപത്തിലും ഭാവത്തിലും മൈക്രോസോഫ്റ്റ് ഓഫീസ് അപ്ലിക്കേഷനോട് സാദ്രശ്യം ഉള്ളതിനാല്‍ ഈ ആ അവകാശവാദത്തെ തള്ളികലയാനാകില്ലാ. റൈറ്റര്‍ (Writer) – വേര്‍ഡ്‌ പ്രോസസ്സിംഗ് അപ്ലിക്കേഷന്‍ (Word processing application) പ്രസന്റേഷന്‍ (Presentation) – സ്ലൈഡ്ഷോ പ്രസന്റേഷന്‍ മെയ്ക്കര്‍ (Slideshow presentation maker) സ്പ്രെഡ്ഷീറ്റ് (Spreadsheet) – സ്പ്രെഡ്ഷീറ്റ് അപ്ലിക്കേഷന്‍ (Spreadsheet application) ഈ മൂന്ന് അപ്ലിക്കേഷന്‍സ് […]