Tag Archives: micro SD

വേഗതയേറിയ രണ്ട് പുതിയ മൈക്രോ എസ്ഡി മെമ്മറി കാര്‍ഡുകളുമായി സാന്‍ഡിസ്ക്

Posted on Jul, 17 2013,ByTechLokam Editor

സ്റ്റോറേജ് ഡിവൈസ് നിര്‍മ്മാതാക്കള്‍ ആയ സാന്‍ഡിസ്ക് പുതിയ രണ്ട് മൈക്രോ എസ്ഡി മെമ്മറി കാര്‍ഡുകള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നു. വിപണിയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും വേഗതയേറിയ മൈക്രോ എസ്ഡി മെമ്മറി കാര്‍ഡുകള്‍ ആണിവ എന്നാണ് സാന്‍ഡിസ്ക് അവകാശപെടുന്നത്. SanDisk Extreme micro SDHC, SanDisk micro SDXC UHS-I എന്നിങ്ങനെയാണ് ഈ പുതിയ മൈക്രോ എസ്ഡി മെമ്മറി കാര്‍ഡുകളുടെ പേരുകള്‍. ഇവയുടെ 16 ജിബി മുതല്‍ 64 ജിബി വരെയുള്ള പതിപ്പുകളാണ് വിപണിയില്‍ ലഭിക്കുക. ഇവയുടെ വില 2990 […]