Tag Archives: Messaging App

ഹൈക് മെസ്സഞ്ചര്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 5 ദശലക്ഷം കടന്നു

Posted on May, 01 2013,ByArun

കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ഫ്രീ മെസ്സേജിങ്ങ് ആപ്ലിക്കേഷനായ ഹൈക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 5 മില്യണ്‍ പിന്നിട്ടു. ലോഞ്ച് ചെയ്ത് 4 മാസത്തിനുള്ളില്‍ തന്നെ ഇത്രയും ആക്റ്റീവ് യൂസര്‍മാരുടെ വര്‍ദ്ധനവിലൂടെ ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനായി ഭാരതി സോഫ്റ്റ്‌ബാങ്ക് പുറത്തിറക്കിയ ഹൈക്ക് മാറിയിരിക്കുന്നു. ഇന്ത്യന്‍ കമ്പനിയായ ഭാരതി ടെലികോം, ജപ്പാന്‍ കമ്പനിയായ സോഫ്റ്റ്‌ബാങ്ക് എന്നിവര്‍ക്ക് തുല്ല്യ പങ്കാളിത്തം ഉള്ള കമ്പനിയാണ് ഭാരതി സോഫ്റ്റ്‌ബാങ്ക്. ഈ അപ്ലിക്കേഷന്‍ കമ്പനിയിലെ പ്രോഡക്റ്റ് ഡെവലപ്മെന്റ് ഹെഡ് ആയ കവിന്‍ […]