Tag Archives: Like Button

ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ ഇനി സഹതാപ ബട്ടണും

Posted on Dec, 10 2013,ByTechLokam Editor

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന മരണ വാര്‍ത്തകള്‍ക്കും, സങ്കടകരമായ മറ്റു വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക എന്നത് ഒരു വിരോധാഭാസമാണ്. വാര്‍ത്ത അറിഞ്ഞതിലുള്ള ദുഖം അറിയിക്കാന്‍ ലൈക്ക് ചെയ്യുക അല്ലാതെ നിലവില്‍ വേറെ ഒരു പോംവഴിയില്ല. സിമ്പതി ബട്ടണ്‍ വഴി അത് മാറ്റുവാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ദുഃഖ വാര്‍ത്തകളോട് ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് സിമ്പതി ബട്ടണ്‍ കൊണ്ടുവരുന്ന കാര്യം ഹഫിംങ്ങ്ടണ്‍ പോസ്റ്റാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ ഡാന്‍ മുറിയെല്ലോയെ ഉദ്ദരിച്ചാണ് ഹഫിംങ്ങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ […]