Tag Archives: LG

ആന്‍ഡ്രോയ്ഡ് വെയര്‍ – സ്മാര്‍ട്ട് വാച്ചുകള്‍ ഉള്‍പ്പടെയുള്ള വെയറബിള്‍ ഡിവൈസുക്കായി ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ്

Posted on Mar, 20 2014,ByArun

ആന്‍ഡ്രോയ്ഡ് വെയര്‍ എന്ന പേരില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉള്‍പ്പടെയുള്ള വെയറബിള്‍ ഡിവൈസുകള്‍ക്കായി മാത്രം ആന്‍ഡ്രോയ്ഡിന്റെ ഒരു പുതിയ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ ഡെവലപ്പര്‍ പ്രിവ്യൂ വേര്‍ഷന്‍ ആണ് ഗൂഗിള്‍ ഇറക്കിയിരിക്കുന്നത്. ഗൂഗിള്‍ അവരുടെ ഔദ്യോഗിക ബ്ലോഗ്‌ വഴിയാണ് ഈ കാര്യം പുറത്തുവിട്ടത്. നേരത്തെ ഗൂഗിള്‍ ഇത്തരം ഒരു പതിപ്പ് ഇറക്കുന്ന സൂചന evleaksപുറത്തുവിട്ടിരുന്നു. ഹെല്‍ത്ത്‌ അപ്ലിക്കേഷന്‍ വിപണിയില്‍ ആയിരിക്കും ആന്‍ഡ്രോയ്ഡ് വെയര്‍ ഹിറ്റാകാന്‍ പോകുന്നത് എന്ന് ഗൂഗിള്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് വെയര്‍ വോയിസ്‌ ഇനേബിള്‍ഡാണ് അതായത് […]

ഗൂഗിള്‍ സ്മാര്‍ട്ട്‌ വാച്ച് സ്പെസിഫിക്കേഷനുകള്‍ പുറത്തായിരിക്കുന്നു

Posted on Mar, 17 2014,ByArun

ഇറങ്ങാനിരിക്കുന്ന ഗൂഗിള്‍ സ്മാര്‍ട്ട്‌ വാച്ചിന്റെ സ്പെസിഫിക്കേഷനുകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നു. റിലീസ് ആകാന്‍ ഇരിക്കുന്ന ഉപകരണങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി പുറത്തുവിടുന്ന evleaks തന്നെയാണ് ഇതിന്റെയും പിന്നില്‍. ഗൂഗിളിന്റെ നെക്‌സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിച്ച എല്‍ജി തന്നെയാകും, പുതിയ സ്മാര്‍ട്ട്‌വാച്ചിന്റെയും നിര്‍മാതാവെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ച് ഒരുപക്ഷേ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണെന്നും, 240 പിക്സല്‍ ഡെന്‍സിറ്റിയോട് കൂടിയ 280 X 280 പിക്‌സല്‍ റെസലൂഷനുള്ള 1.65 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെയാകും വച്ചിനുണ്ടാവുകയെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 512 എംബി റാം, […]

എല്‍ജി യുടെ വക്ര സ്ക്രീനുള്ള ഫോണ്‍ ജി ഫ്ലെക്സ് ഇന്ത്യന്‍ വിപണിയിലെത്തി

Posted on Feb, 07 2014,ByArun

എല്‍ജി അവരുടെ വക്ര സ്ക്രീനുള്ള ഫോണ്‍ ജി ഫ്ലെക്സ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 69,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ജി ഫ്ലെക്സിന്റെ വില. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കൂടിയ ആന്‍ഡ്രോയ്ഡ് ഫോണായിരിക്കും ജി ഫ്ലെക്സ്. പ്ലാസ്റ്റിക്ക് ഒ.എല്‍.ഇ.ഡി സ്ക്രീനോട് കൂടി ഇറങ്ങിയ ലോകത്തിലെ ആദ്യ ഫോണാണിത് എന്നാണ് എല്‍ജി അവകാശപെടുന്നത്. എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ ഫോണിലെ സ്ക്രീനിന്റെ വലിപ്പം 6 ഇഞ്ചാണ്. എല്‍ജി മാറ്റം വരുത്തിയ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2 ഒഎസ് ആണ് […]

സാംസങിന് പിന്നാലെ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയും അവതരിപ്പിച്ചു

Posted on Oct, 29 2013,ByArun

വക്ര സ്ക്രീനുള്ള ഫോണ്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പുതുമ തോന്നും. അതെ സാംസങിന് പിന്നാലെ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയും അവതരിപ്പിച്ചു. ജി ഫ്ലെക്സ് (G Flex) എന്നാണ് ഫോണിന്റെ പേര്. ആറിഞ്ച് 720പിക്സല്‍ ഉള്ള വളഞ്ഞ OLED ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്. ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പാണ് സാംസങ് അവരുടെ വക്രസ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് അവതരിപ്പിച്ചത്. 5.7 ഇഞ്ച് ഡിസ്‌പ്ലേയൊടുകൂടിയ ഗാലക്‌സി റൗണ്ടിന്റെ ഡിസ്‌പ്ലേയില്‍ ഇടത്തുനിന്ന് വലതുവശത്തേക്കാണ് വക്രതയെങ്കില്‍ , ജി ഫ്ലെക്‌സില്‍ മുകളില്‍നിന്ന് താഴേക്ക് എന്ന രീതിയില്‍ […]

എല്‍ജി ജി 2; കരുത്തേറിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി

Posted on Aug, 10 2013,ByArun

ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ കരുത്തുറ്റ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി രംഗത്തെത്തിയിരിക്കുന്നു. എല്‍ ജി 2 എന്നാണ് പുതിയ ഫോണിന്റെ പേര്. സാംസങ്ങ് ഗാലക്സി എസ് 4, ഗൂഗിള്‍ മോട്ടോ എക്സ്, എച്ടിസി വണ്‍ എന്നീ ഫോണുകളോട് കിടപിടിക്കുന്ന സവിശേഷതകളോട് കൂടിയ ഒരു ഫോണ്‍ തന്നെയാണ് എല്‍ജി ജി 2. ഇതുവരെ ഒരു പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും പരീക്ഷീകാത്ത ഒരു പുതിയ രൂപകല്‍പ്പനയാണ് ജി 2ല്‍ എല്‍ജി പരീക്ഷിച്ചിരിക്കുന്നത്. പവര്‍, വോള്യം ബട്ടണുകള്‍ […]