Tag Archives: Justdial

ജസ്റ്റ്‌ഡയല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സേവനം തുടങ്ങിയിരിക്കുന്നു

Posted on Aug, 15 2013,ByTechLokam Editor

ഇന്ത്യന്‍ ലോക്കല്‍ സെര്‍ച്ച്‌ കമ്പനി ആയ ജസ്റ്റ്‌ഡയല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആയി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സേവനം ആരംഭിച്ചു. ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് ജസ്റ്റ്‌ഡയലിന്റെ ഈ പുതിയ സേവനം ഉപയോഗിക്കാം. മുംബൈ, നവി മുംബൈ, താനെ, പൂനെ, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഫരീദാബാദ്, ഗാസിയാബാദ്, ഗുര്‍ഗോണ്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, നോയിഡ തുടങ്ങിയ നഗരങ്ങളില്‍ ആണ് ഈ സേവനം ഇപ്പോള്‍ ലഭ്യമാവുക. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിച്ച് നിങ്ങളുടെ നഗരം തെരഞ്ഞെടുക്കുക, […]